»   » മല്ലികയുടെ അര്‍ദ്ധനഗ്ന ചിത്രം ട്വിറ്ററില്‍

മല്ലികയുടെ അര്‍ദ്ധനഗ്ന ചിത്രം ട്വിറ്ററില്‍

Posted By:
Subscribe to Filmibeat Malayalam
Mallika
ബോളിവുഡിലെ ഗ്ലാമര്‍ ബോംബ് മല്ലിക ഷെരാവത്ത് എന്ത് ചെയ്താലും അത് വാര്‍ത്തയാവാറുണ്ട്, ചിലപ്പോഴൊക്കെ വിവാദങ്ങളും.

ഇപ്പോഴിതാ മല്ലിക വീണ്ടും വിവാദത്തിനും വാര്‍ത്തയ്ക്കും തിരികൊളുത്തുന്നു. മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ തന്റെ ടോപ്‌ലെസ് ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് മല്ലിക വീണ്ടും ഞാന്‍ ഇവിടെത്തന്നെയുണ്ടെന്ന് വിളിച്ചുപറയുന്നത്.

ഈസ് ദിസ് ടൂ മച്ച് എന്ന് ചോദിച്ചുകൊണ്ടാണ് ഹിസ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ എടുത്ത മാറിടം മുടികൊണ്ടുമറച്ച ഫോട്ടോ മല്ലിക് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹിസ് എന്ന ചിത്രത്തിന്റെ റിലീസ് അടുത്തുവരുകയാണ്, ഇതില്‍ ഒരു നാഗകന്യകയുടെ റോള്‍ ആണ് മല്ലിക അവതരിപ്പിക്കുന്നത്,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam