ബിപാഷയ്ക്ക് വേണം കിളുന്തു പയ്യനെ
ദില്ലി : പ്രായം കുറഞ്ഞ പയ്യന്‍മാരുമായി വേണം പ്രേമിച്ചു നടക്കാനെന്നാണ് ബോളിവുഡിലെ സുന്ദരികളുടെ പുതിയ സിദ്ധാന്തം.
ഡിംപിള്‍ കപാഡിയ നോട്ടമിട്ടത് അക്ഷയ് ഖന്നയെ. സൈറസിന് പ്രിയം സെയ്ഫ് അലി ഖാനെ. ഇപ്പോള്‍ ബിപാഷയുടെ ഊഴം.
രണ്‍ബീര്‍ കപൂറിനു ശേഷം നീല്‍ നിതിന്‍ മുകേഷിനെ നോട്ടമിടുകയാണ് ബിപാഷ. നടക്കുമോ എന്തോ?


Click it and Unblock the Notifications