കാണേണ്ടേ, രാഖിയുടെ ഐറ്റം നമ്പര്‍
ദില്ലി : ഒരു സംശയവുമില്ല, രാകേഷ് റോഷന്റെ ബിഗ് ബജറ്റ് ചിത്രമായ ക്രെയ്സി 4 ജനം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ തന്നെ.
ഈ ചിത്രത്തെ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുന്നതിന് ഒരു കാരണം അതില്‍ സാക്ഷാല്‍ രാഖി സാവന്തിന്റെ ഐറ്റം നമ്പര്‍ ഉണ്ടെന്നതു തന്നെ.
ആദ്യമായാണ് ബിഗ് ബജറ്റ് ചിത്രത്തില്‍ രാഖിയുടെ ഐറ്റം നമ്പര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാകേഷ് റോഷനു വേണ്ടി ആറു കിലോയോളം കുറച്ച് രാഖി ആടിപ്പൊടിക്കുന്നത് കാണാനിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications