»   » ഇന്റര്‍വ്യൂവില്‍ ഫ്രെയ്ദ പിന്റോ ടോപ് ലെസ്സായി

ഇന്റര്‍വ്യൂവില്‍ ഫ്രെയ്ദ പിന്റോ ടോപ് ലെസ്സായി

Posted By:
Subscribe to Filmibeat Malayalam
Freida Pinto
അത്യാവശ്യം ചില ചിത്രങ്ങളിലൂടെ ശ്രദ്ധനേടിക്കഴിഞ്ഞാല്‍ ആദ്യം ബിക്കിനിയിട്ടും പിന്നീട് ടോപ് ലസ്സായും ധൈര്യം തെളിയിക്കുകയെന്നത് ഇന്ന് ഇന്ത്യയിലെ താരങ്ങളുടെയും പതിവാണ്.

പല സീനിയര്‍ താരങ്ങള്‍ക്കും പിന്നാലെ ഈ വഴിയിലൂടെയെത്തുകയാണ് സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടി ഫ്രെയ്ദ പിന്റോ.

ഇരുപത്തിയാറുകാരിയായ ഫ്രെയ്ദയുടെ നഗ്നതയുമായിട്ടാണ് ഇന്റര്‍വ്യൂ മാഗസിന്റെ ഓഗസ്റ്റ് ലക്കം പുറത്തിറങ്ങുന്നത്. കറുപ്പ്, ചുവപ്പ് നിറങ്ങളില്‍ വിരിയുന്ന അതി മനോഹരമായ ഒരു ചിത്രമാണത്രേ മാഗസിനില്‍ വരുക.

മനോഹരമായ ഫോട്ടോഷൂട്ട ചിത്രങ്ങളാണ് മാഗസിനിലുള്ളത് ചിലതില്‍ ഫ്രെയ്ദ ടോപ് ലസ്സാണ്. ഫോട്ടോ ഷൂട്ടില്‍ താരം നല്ല ആത്മവിശ്വാസത്തോടെയാണ് പങ്കെടുത്തതെന്ന് ഫോട്ടോ പകര്‍ത്തിയ മെര്‍ട് ആന്റ് മര്‍കസ് പറയുന്നു.

സ്റ്റെല്ല മകാര്‍ട്‌നി, വെര്‍സേസ്, ക്രിസ്റ്റഫര്‍ കെയ്ന്‍ തുടങ്ങിയ വമ്പന്‍ ഡിസൈനര്‍ ബ്രാന്റുകളുടെ വ്‌സ്ത്രങ്ങളണിഞ്ഞാണ് ഫ്രെയ്ദ ക്യാമറയ്ക്ക് മുന്നിലെത്തിയത്. താരവുമായുള്ള വിശദമായ ഇന്റര്‍വ്യൂവൂം മാഗസിനിലുണ്ട്.

English summary
Freida Pinto, 26, is almost unrecognisable on the cover of the upcoming August issue of Interview magazine. Freida Pinto goes topless and poses donning a sultry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam