സഞ്ജൂ... ഹാപ്പി ബെര്‍ത്ത് ഡേ...
ദില്ലി ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ നാല്‍പ്പത്തി ഒമ്പതാം പിറന്നാള്‍ ചൊവ്വാഴ്ച ആഘോഷിച്ചു.
1959 ജൂലൈ 29ന് സുനില്‍ ദത്ത്, നര്‍ഗീസ് ദമ്പതികള്‍ക്ക് പിറന്ന സഞ്ജയ് റോക്കി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ അരങ്ങേറിയത്. മുംബെ സ്ഫോടനങ്ങളോടനുബന്ധിച്ച് കേസില്‍ കുരുങ്ങിയതിനു ശേഷവും സഡക്, സാജന്‍, ഖല്‍നായിക്, മുന്നാഭായ് എംബിബിഎസ് എന്നീ ചിത്രങ്ങളിലൂടെ തന്റെ താരസിംഹാസനം ഇളകാതെ സൂക്ഷിക്കുന്ന ബോളിവുഡിന്റെ സഞ്ജുവിന് ജന്മദിനാശംസകള്‍


Click it and Unblock the Notifications