മല്ലികയുടെ ടോപ്‌ലെസ് ചിത്രങ്ങള്‍ നെറ്റില്‍

അത് ആരാധകര്‍ക്ക് എത്രത്തോളം താല്‍പര്യമുള്ള കാര്യമാണെന്നറിയാന്‍ ഇന്റര്‍നെറ്റില്‍ നോക്കിയാല്‍ മതി. അതേ മല്ലികയുടെ ടോപ് ലെസ് ചിത്രങ്ങള്‍ ലീക്കായിരിക്കുന്നു. യുട്യൂബില്‍ ഒട്ടേറെപ്പേരാണ് മല്ലികയുടെ നഗ്നത കാണാനെത്തിയിരിക്കുന്നത്.
മല്ലിക നായികായ ഹിസ്സില്‍ നിന്നുള്ള ചില രംഗങ്ങളാണിത്. മല്ലിക സര്‍പ്പത്തെ പുണരുന്നതും ചുംബിക്കുന്നതുമുള്‍പ്പെടെയുള്ള സീനുകള്‍. എന്തായാലും ഹിസ്സില്‍ മല്ലിക പ്രകടിപ്പിച്ചിരിക്കുന്നത് അസാധ്യ ധൈര്യം തന്നെയാണ്.
ഈ ടോപ് ലെസ് ചിത്രങ്ങള്‍ ലീക്കായതല്ലെന്നും മറിച്ച് ചിത്രത്തിന്റെ പബ്ലിസിറ്റിയ്ക്കുവേണ്ടി അത് മനപ്പൂര്‍വ്വം പോസ്റ്റ് ചെയ്തിരിക്കുന്നതാണെന്നും ചില ഗോസിപ്പുകളുമുണ്ട്.
കാരണം ഹിസ് വിചാരിച്ചത്ര പ്രേക്ഷകശ്രദ്ധ നേടിയിട്ടില്ല. അതി ജനങ്ങളെ ഹിസ് കാണാന്‍ പ്രേരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരം രംഗങ്ങള്‍ പുറത്തുവിട്ടതെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications











