സല്‍മാന്റെ പ്രതിഫലം 50 കോടി

അമീര്‍ ഖാനും ഷാരൂഖ് ഖാനുമെല്ലാം പ്രതിഫലം കൂട്ടുമ്പോള്‍ താന്‍ മാത്രമെന്തിന് കുറഞ്ഞ പ്രതിഫലത്തിലഭിനയിക്കണമെന്നാണ് സല്‍മാന്റെ ചോദ്യം. റെഡി എന്ന ചിത്രത്തിന് സല്ലു 40 കോടിയാണ് ചോദിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാണത്തിനിടയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി വന്നതിനാല്‍ 17 കോടി രൂപ പ്രതിഫലത്തിന് സല്‍മാന്‍ അഭിനയിച്ചു.
ഇപ്പോള്‍ ബോളിവുഡില്‍ സല്ലുവിന്റെ ടൈം തെളിഞ്ഞതിനാല്‍ ഉടനേയൊന്നും പ്രതിഫലതുക കുറയ്ക്കാന്‍ താരം തയ്യാറാവില്ലെന്നാണ് സൂചന.


Click it and Unblock the Notifications