നിരൂപകര്‍ ഉപയോഗ ശൂന്യര്‍: മല്ലിക

By Lakshmi

Mallika Sherawat
ഹിസ്സ് പുറത്തിറങ്ങും മുമ്പ് മല്ലിക ഷെരാവത്ത് നടത്തിയ പ്രമോഷണല്‍ പരിപാടികള്‍ക്ക് കണക്കില്ല. മണ്ണാറശാല നാഗരാജാ ക്ഷേത്രത്തില്‍ വന്ന് പ്രാര്‍ത്ഥിയ്ക്കുകപോലും ചെയ്തു.

പക്ഷേ എന്ത് ഫലം, ഹിസ് പൊട്ടിപ്പൊളിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പടത്തിന് പബ്ലിസിറ്റി കിട്ടാന്‍ ഹിസ്സിലെ ചില നഗ്നരംഗങ്ങള്‍വരെ മല്ലിക നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതും ഹിസ്സിനെ രക്ഷിച്ചില്ല.

പടം രക്ഷയില്ലാത്ത തരത്തില്‍ പരാജയപ്പെട്ടുവെന്ന് മനസ്സിലാക്കിയ താരം ഇപ്പോള്‍ ചലച്ചിത്രനിരൂപകര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

നിരൂപകരും അസൂയക്കാരും പറഞ്ഞു പറഞ്ഞു തന്നെ പടത്തെ തോല്‍പ്പിച്ചുകളഞ്ഞുവെന്നാണ് മല്ലിക പറയുന്നത്.

നിരൂപകര്‍ വിഡ്ഢികളാണ്, അവരെക്കൊണ്ട് ഒരു ഉപയോഗവും ഇല്ല. ഹിസ് പോലെ ഇത്രയും നല്ലൊരു ചിത്രത്തെ അവര്‍ക്കെങ്ങനെ ഇങ്ങനെ കുറ്റപ്പെടുത്താന്‍ കഴിഞ്ഞു. അവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിവില്ല- താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X