സൗന്ദര്യവര്‍ധക ശസ്ത്രക്രിയ്ക്ക് വിധേയരായി സൗന്ദര്യം പോയ നടിമാര്‍, കാണൂ
സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ നടത്തി ആരോഗ്യനില അപകത്തിലാക്കുന്നവരും മരണപ്പെടുന്നവരും ഒട്ടേറെയുണ്ട്. ഫാഷന്‍ ലോകത്ത് മിന്നിത്തിളങ്ങുന്ന മോഡലുകളാണ് പലപ്പോഴും ഇത്തരം ശസ്ത്രക്രിയകളുടെ ദോഷഫലത്തിന് ഇരയാകുന്നത്. മുന്‍പൊക്കെ ഹോളിവുഡിലും മറ്റും നായികമാര്‍ പരീക്ഷിച്ചിരുന്ന കോസ്‌മെറ്റിക് സര്‍ജറി ഇന്ന് ബോളിവുഡിലും എന്തിനേറെ മോളിവുഡില്‍ പോലും പരീക്ഷിയ്ക്കപ്പെടുന്നുണ്ട്.
എന്നാല്‍ സൗന്ദര്യ വര്‍ധക ശസ്ത്രക്രിയയ്ക്ക് വിധേയരായി ഉള്ള സൗന്ദര്യം നഷ്ടപ്പെടുത്തിയ നടിമാരും ഉണ്ട്. ബോളിവുഡ് താരങ്ങളാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് അധികം മുതിരുന്നതും ഒടുവില്‍ പണി വാങ്ങുന്നതും. ഇതാ കോസ്‌മെറ്റിക് സര്‍ജ്ജറിയിലെ പാകപ്പിഴ മൂലം സൗന്ദര്യം നഷ്ടമായ ചില നായികമാരെ..

സൗന്ദര്യവര്‍ധക ശസ്ത്രക്രിയ്ക്ക് വിധേയരായി സൗന്ദര്യം പോയ നടിമാര്‍, കാണൂ
ബീ -സ്റ്റങ് ലിപ്‌സ് ആയിരുന്നു കങ്കണയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. താരത്തിന്റെ ചുണ്ടിനെ പ്രശംസിയ്ക്കാത്തവര്‍ കുറവായിരുന്നു. എല്ലാവരും പുകഴ്ത്തിയതോടെ ലിപ് സര്‍ജ്ജറി ചെയ്യാന്‍ കങ്കണ തീരുമാനിച്ചു. എന്നാല്‍ ശസ്ത്രക്രിയ കഴിഞ്ഞതോടെ കങ്കണയുടെ ചുണ്ടുകളുടെ സൗന്ദര്യം നഷ്ടമായി. സ്തനഭംഗി വര്‍ധിയ്ക്കാനുള്ള ശസ്ത്രക്രിയയും കങ്കണ ചെയ്തിട്ടുണ്ടത്രേ.

സൗന്ദര്യവര്‍ധക ശസ്ത്രക്രിയ്ക്ക് വിധേയരായി സൗന്ദര്യം പോയ നടിമാര്‍, കാണൂ
ഗൗഹര്‍ ഖാന്‍ എന്ന അവതാരകയെ ആരും മറക്കാനിടയില്ല. ടെലിവിഷന്‍ പരിപാടിയുടെ അവതരത്തിനിടെ കാഴ്ചക്കാരനില്‍ നിന്നും അടി പണം കൊടുത്ത് വാങ്ങിയ താരം. ഗൗഹര്‍ഖാന് കോസ്‌മെറ്റിക് സര്‍ജ്ജറിയും പണഇകൊടുത്തുവെന്നാണ് അറിയുന്നത്. ചുണ്ടിന്റെ സൗന്ദര്യം കൂട്ടാനായിരുന്നു ശസ്ത്രക്രിയ. എന്നാല്‍ ശസ്ത്രക്രിയ്ക്ക് ശേഷം ചുണ്ടുകളുടെ ഭംഗി നഷ്ടപ്പെട്ടുവെന്ന മാത്രമല്ല പുറത്തിറങ്ങാന്‍ പോലും താരം മടിച്ചിരുന്നത്രേ.

സൗന്ദര്യവര്‍ധക ശസ്ത്രക്രിയ്ക്ക് വിധേയരായി സൗന്ദര്യം പോയ നടിമാര്‍, കാണൂ
വളരെ ക്യൂട്ട് ആയ മുഖമായിരുന്നു മിനിഷയ്ക്ക്. എന്നാല്‍ മൂക്കില്‍ കോസ്‌മെറ്റിക്ക് സര്‍ജ്ജറി നടത്തിയത് താരത്തിന് വിനയായി

സൗന്ദര്യവര്‍ധക ശസ്ത്രക്രിയ്ക്ക് വിധേയരായി സൗന്ദര്യം പോയ നടിമാര്‍, കാണൂ
കോസ്‌മെറ്റിക് സര്‍ജ്ജറി കൊണ്ട് മാത്രം സുന്ദരിയായി ജീവിയ്ക്കുന്നയാളാണ് രാഖി സാവന്ത് എന്ന് ഗോസിപ്പുണ്ട്. എന്നാല്‍ ചെയ്ത ശസ്ത്രക്രിയകളില്‍ ഏറെയും താരത്തിന് പാരയായി.

സൗന്ദര്യവര്‍ധക ശസ്ത്രക്രിയ്ക്ക് വിധേയരായി സൗന്ദര്യം പോയ നടിമാര്‍, കാണൂ
സെക്‌സിയായ നായികയായിട്ടാണ് കോന മിത്ര അറിയപ്പെടുന്നത്. മൂക്കില്‍ കോസ്‌മെറ്റിക് സര്‍ജ്ജറി നടത്തിയാതാണ് താരത്തിന് വിനയായത്. മൂക്കിന്റെ ഭംഗി പോയെന്ന് മാത്രമല്ല പിന്നീട് പല സര്‍ജ്ജറികള്‍ വേണ്ടി വന്നു പോയ മൂക്കിനെ ഒന്ന് നേരെയാക്കാന്‍

സൗന്ദര്യവര്‍ധക ശസ്ത്രക്രിയ്ക്ക് വിധേയരായി സൗന്ദര്യം പോയ നടിമാര്‍, കാണൂ
സൗന്ദര്യവര്‍ധക ശസ്ത്രക്രിയ്ക്ക് പിന്നാലെ പായുന്ന താരങ്ങളെപ്പറ്റി പറയുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുന്ന കരീനയെപ്പറ്റിയും അറിയണം. മുഖത്ത് ചുളിവുകള്‍ വീഴാതിരിയ്ക്കാനുള്ള ശസ്ത്രക്രിയ്ക്ക് വിധേയരാകുന്നവരാണ് അധികം പേരും. എന്നാല്‍ പ്രായതതിന്റേതായ മാറ്റം തന്റെ ശരീരത്തില്‍ ഉണ്ടാകട്ടേ എന്നും അതിനെ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ്ക്ക് വിധേയയാകാന്‍ വയ്യെന്നുമാണ് കരീന പറയുന്നത്.

Click it and Unblock the Notifications