ഫിലിംഫെയര്‍ 2020: പുരസ്കാരനിറവിൽ ഗല്ലി ബോയ് — തത്സമയ വിവരങ്ങൾ

65 -മത് ഫിലിംഫെയര്‍ പുരസ്‌കാരനിശയിൽ തിളങ്ങി ഗല്ലി ബോയ്.പോയവർഷത്തെ ഏറ്റവും മികച്ച ബോളിവുഡ് ചിത്രമായി ഗല്ലി ബോയ് തിരഞ്ഞെടുക്കപ്പെട്ടു. ഗല്ലി ബോയിലെ അഭിനയത്തിന് രൺവീർ സിങ് മികച്ച നടനും അലിയ ഭട്ട് മികച്ച നടിയുമായി. മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം ഗല്ലി ബോയിലൂടെ സോയ അക്തർ കരസ്ഥമാക്കി. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന വർണാഭമായ ചടങ്ങിൽ 13 പുരസ്കാരങ്ങളാണ് ഗല്ലി ബോയി നേടിയത്. പുരസ്കാര നിശയിൽ നിന്നുള്ള തത്സമയ വിവരങ്ങൾ ചുവടെ അറിയാം.

ഗലി ബോയി

ചിത്രങ്ങൾക്ക് കടപ്പാട്: ഫിലിം ഫെയർ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X