»   » ഒറ്റ നോട്ടത്തില്‍ പ്രണയം തോന്നുന്നവര്‍ക്ക് എളുപവഴിയൊരുക്കി 9 ആപ്പ്

ഒറ്റ നോട്ടത്തില്‍ പ്രണയം തോന്നുന്നവര്‍ക്ക് എളുപവഴിയൊരുക്കി 9 ആപ്പ്

Posted By:
Subscribe to Filmibeat Malayalam

നിങ്ങള്‍ക്കറിയാമോ! ഇന്നാണ് ഞാന്‍ ആ ചെറുപ്പക്കാരനെ കണ്ടത്, അവന്റെ ആ പുഞ്ചിരി... എന്റെ ഹൃദയതാളത്തെ നിശ്ചലമാക്കി. അവന്റെ കവിളിലെ ആ വശ്യതയാര്‍ന്ന നുണകുഴികളാണ് നിമിഷ നേരം കൊണ്ട് എന്റെ കണ്ണുകളെ അവനിലേക്ക് ആകര്‍ഷിച്ചത്. ആള്‍ക്കൂട്ടത്തിലേക്ക് മറഞ്ഞ ആ മുഖം ആരാധനാപ്പൂര്‍വ്വം ഞാന്‍ ഒരു നിമിഷം നോക്കി നിന്നു പോയി. പ്രണയത്തിന്റെ അഗാത ഗര്‍ത്തതിലേക്ക് വീണു പോയ എന്റെ മനസ്സിനെ വീണ്ടെടുക്കാന്‍ ഒരു നിമിഷം വേണ്ടി വന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ നമ്മളേറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്നത് മൊബൈല്‍ ഫോണിലാണ്, അത് തന്നെ ഞാനും ചെയ്തു. # ക്യൂട്ട്‌ഗേഅലര്‍ട്ടില്‍! ആ ചുള്ളന്‍ ചെക്കന്റെ ഫോട്ടോ ട്വീറ്റ് ചെയ്തു.

ആണ്‍ക്കുട്ടികള്‍ക്കു മാത്രെ പെണ്‍ക്കുട്ടികളെ ചെയ്‌സ് ചെയ്യാന്‍ പറ്റൂ എന്ന് ആരാ പറഞ്ഞത്??? പ്രണയത്തിന് അതിരുകളില്ല എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് പുതിയ അപ്ലിക്കേഷനായ 9ആപ്പ്. നിങ്ങള്‍ തേടുന്ന ആരെയും 9 ആപ്പ് നിങ്ങള്‍ക്കു മുന്നിലെത്തിക്കും. ഇന്‍ഡ്യയിലെ ഏറ്റവും ജനപ്രിയ ആപ്പുകളിലൊന്നായി മാറിയിരിക്കുകയാണ് 9ആപ്പ്.

ഒറ്റ നോട്ടത്തില്‍ പ്രണയം തോന്നുന്നവര്‍ക്ക് എളുപവഴിയൊരുക്കി 9 ആപ്പ്

മുംബൈക്കാരിപെണ്‍ക്കുട്ടി, പ്രിയങ്ക കഴിഞ്ഞ ദിവസം ദില്ലിയില്‍ വെച്ച് ഒരു ചുള്ളന്‍ ചെക്കനെ കണ്ടു, പോരാതെ അവന്റെ ഫോട്ടോ എടുത്ത് 9ആപ്പ് അപ്ലിക്കേഷനില്‍ ക്യൂട്ട്‌ഗേഅലര്‍ട്ടില്‍ ട്വീറ്റ് ചെയ്തു, കണ്ടുപിടിക്കാനുള്ള പ്രതീക്ഷയുമായി.

ഒറ്റ നോട്ടത്തില്‍ പ്രണയം തോന്നുന്നവര്‍ക്ക് എളുപവഴിയൊരുക്കി 9 ആപ്പ്

ഫോട്ടോ കാണണ്ട താമസം 9ആപ്പ് ടീം ആ ചെറുപ്പക്കാരന്റെ പേര് വിനയ് എന്നാണെന്നും കണ്ടുപിടിച്ച് കൊടുത്തു.

ഒറ്റ നോട്ടത്തില്‍ പ്രണയം തോന്നുന്നവര്‍ക്ക് എളുപവഴിയൊരുക്കി 9 ആപ്പ് 1.

പേര് മാത്രമല്ല 9ആപ്പ് കണ്ടുപിടിച്ച് കൊടുത്തത് ദില്ലിയില്‍ പോയി കുറച്ചപ സമയം അയാളെക്കുറിച്ച് അറിയാന്‍ ചിലവഴിക്കാനും പറഞ്ഞു.

ഒറ്റ നോട്ടത്തില്‍ പ്രണയം തോന്നുന്നവര്‍ക്ക് എളുപവഴിയൊരുക്കി 9 ആപ്പ്

തന്റെ പ്രണയ നായകനെ കണ്ടുപിടിച്ചപ്പോള്‍ പ്രിയങ്കക്ക് ആവേശം അതിരുകടന്നു.

ഒറ്റ നോട്ടത്തില്‍ പ്രണയം തോന്നുന്നവര്‍ക്ക് എളുപവഴിയൊരുക്കി 9 ആപ്പ്

താന്‍ അറിയാതെ തന്നെ പിന്തുടരുന്ന പെണ്‍ക്കുട്ടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ വിനയ് ശരിക്കും ഞെട്ടിപ്പോയി

ഒറ്റ നോട്ടത്തില്‍ പ്രണയം തോന്നുന്നവര്‍ക്ക് എളുപവഴിയൊരുക്കി 9 ആപ്പ്

ഇരുവരും പ്രണയം പങ്കുവെയ്ക്കുകയും ഫോട്ടോ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഒറ്റ നോട്ടത്തില്‍ പ്രണയം തോന്നുന്നവര്‍ക്ക് എളുപവഴിയൊരുക്കി 9 ആപ്പ്

പരസ്പരം സ്നേഹിക്കുകയെന്നത് ദിവ്യമായ ഒരു അനുഭൂതിയാണ്. അതില്‍ കൂടുതല്‍ ആനന്ദം നല്‍കാന്‍ ആര്‍ക്കുമാവില്ല. പക്ഷേ, ഒരു കാര്യം, ലക്ഷപ്രഭുവാകാനുള്ള അവസരം കിട്ടിയാല്‍ അതു കളഞ്ഞു കുളിക്കരുത്. അടുത്ത #ഡാന്‍സിങ്9 മത്സരത്തില്‍ പങ്കെടുക്കാന്‍ മറക്കരുത്.

http://www.9apps.com/fansfestival

English summary
You know what! I saw this guy today and he had this smile which stopped my heart. He had the cutest dimples I had ever seen and immediately I clicked him

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam