»   » സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ടൊന്നും കാര്യമില്ല; അഭിഷേക് ബച്ചന്‍

സൂപ്പര്‍ സ്റ്റാറിന്റെ മകനായിട്ടൊന്നും കാര്യമില്ല; അഭിഷേക് ബച്ചന്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam


സിനിമകള്‍ വിജയിക്കുമ്പോള്‍ വാനോളം പുകഴ്ത്താന്‍ ആളുണ്ട്. എന്നാല്‍ പരാജയപ്പെട്ടാലോ നമ്മള്‍ വിളിച്ചാല്‍ പോലും ആരും ഫോണെടുക്കില്ല-അഭിഷേക് ബച്ചന്‍.

അടുത്തടുത്ത് സിനിമ പരാജയപ്പെട്ടാല്‍ പിന്നെ ഒരു മനുഷ്യനെന്ന പരിഗണന തരാന്‍ പോലും തരാന്‍ പോലും ആരും നില്‍ക്കില്ല. പകരം ആ സിനിമയെ മുന്നോട്ടിറങ്ങി നശിപ്പിക്കുന്നവരാണ് ഏറെയെന്നും അഭിഷേക് പറഞ്ഞു. പ്രമുഖ മാധ്യമവുമായി നടന്ന അഭിമുഖറത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

abhishek-bachchan

ഇത്തരത്തിലുള്ള അവസ്ഥ ആരണെങ്കിലും നേരിടേണ്ടി വരും. അവന്‍ ഏത് സൂപ്പര്‍ സ്റ്റാറിന്റെ മകനാണെന്ന് പറഞ്ഞിട്ടും ഒരു കാര്യമില്ലെന്നും അഭിഷേക് പറയുന്നു. സിനിമയുടെ പരാജയത്തിന് ശേഷം ഒരു താരം എത്രമാത്രം അഭിമാനിയ്ക്കപ്പെടുന്നു എന്നതിന്റെ തെളിവാണ് അഭിഷേകിന്റെ ഈ വാക്കുകള്‍.

സിനിമ പരാജയപ്പെട്ടാല്‍ പിറ്റേ ദിവസം ഏണിക്കുമ്പോള്‍ അതിശക്തിയാര്‍ജ്ജിച്ച് വേണം. ഇല്ലെങ്കില്‍ പലരുടെയും ചോദ്യത്തിന് മറുപടി പറയാന്‍ പ്രയാസമാണെന്നും അഭിഷേക് പറഞ്ഞു.

English summary
He has always taken failure in his stride, but actor Abhishek Bachchan says that it’s tough for an actor to cope with his film not doing well at the box-office.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam