»   » ദീപികയുടെ പ്രതിഫലത്തില്‍ അസൂയ തോന്നിയ മറ്റൊരു താരം ചില രഹസ്യങ്ങള്‍ പരസ്യമാക്കി

ദീപികയുടെ പ്രതിഫലത്തില്‍ അസൂയ തോന്നിയ മറ്റൊരു താരം ചില രഹസ്യങ്ങള്‍ പരസ്യമാക്കി

By: ഭദ്ര
Subscribe to Filmibeat Malayalam

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. ഇതില്‍ മറ്റു താരങ്ങള്‍ ദീപികയോട് അസൂയയും ഉണ്ട്.

താന്‍ ഗര്‍ഭിണിയല്ല, വിവാഹ വാര്‍ത്തയും സത്യമല്ല, വ്യാജ പ്രചരണങ്ങളോട് ദീപിക പദുക്കോണ്‍

സഞ്ജയ് ലീല ബന്‍സാലി സംവിദാനം ചെയ്യുന്ന പുതിയ ചിത്രമായ പത്മാവതിയില്‍ ദീപികയുടെ പ്രതിഫലം തികച്ചും രഹസ്യമായ കാര്യമായിരുന്നു. എന്നാല്‍ ഇതില്‍ അസൂയ തോന്നിയ മറ്റൊരു താരം ചെയ്തത്..

മോഡലിങ് രംഗത്തെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്നും ബോളിവുഡിലെ നട്ടെല്ലായ് മാറിയ നടിമാര്‍

ദീപികയുടെ പ്രതിഫലം


ബോളിവുഡിലെ നായികമാരുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും. ഇതില്‍ ദീപികയുടെ പ്രതിഫലം എത്രയെന്ന് ഊഹിക്കാമോ... ചുരുങ്ങിയത് 8 കോടി, ബാക്കി സിനിമയുടെ ലാഭത്തില്‍ ഒരു പങ്കും.

താരം പികെയില്‍ വാങ്ങിയത്

പികെയില്‍ ദീപിക 8 കോടിയും ലാഭത്തിന്റെ വിഹിതവും കൈപറ്റിയിരുന്നു.

പ്രതിഫലം പുറത്ത് വിട്ടത്


പത്മാവതിയില്‍ ദീപിക കൈപ്പറ്റാന്‍ പോകുന്നത് 10 കോടി പ്രതിഫലമാണെന്ന രഹസ്യം മറ്റൊരു താരം പുറത്ത് വിട്ടു.

താരത്തില്‍ പേര് രഹസ്യമാണ്

ആരാണ് പ്രതിഫലത്തിന്റെ കാര്യം പുറത്ത് വിട്ടത് എന്ന് ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. ആരായാലും ദീപികയോട് കടുത്ത അസൂയയുള്ള താരം തന്നെയാണ്.

പുതിയ ചിത്രം


സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പത്മാവതിയില്‍ 10 കോടിയാണ് ദീപകയ്ക്ക് പ്രതിഫലം പറഞ്ഞിരിക്കുന്നത്. ഇത് നല്‍കാന്‍ സംഘാടകര്‍ തയ്യാറുമാണ്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
A jealous actress revealed why Deepika is getting a whopping amount of 10 Crores for Sanjay Leela Bhansali's Padmavati.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam