കൂട്ടുകാരിയുടെ വിവാഹത്തിൽ തിളങ്ങിയത് ആലിയ!! ഹൃദയസ്പർശിയായ നിമിഷം, ചിത്രങ്ങൾ വൈറൽ

വിവാഹ ചടങ്ങിലും തുടർന്നുള്ള ആഘോഷങ്ങളുടേയും പ്രധാന ഹൈലൈറ്റ് ആലിയ തന്നെയായിരുന്നു.

ബോളിവുഡിലെ ക്യൂട്ട് ആന്റ് ചാമിങ് താരമാണ് ആലിയ ഭട്ട്. ബോളിവുഡിൽ ഒരു മാസ് ഓഡിയൻസ് തന്നെ ആലിയയുടെ ഫാൻസ് ലിസ്റ്റിലുണ്ട് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആലിയയുടെ അടുത്ത സുഹൃത്ത് ദേവിക ആദ്വാനിയുടെ വിവാഹ ചിത്രങ്ങളും വീഡിയോയുമാണ്. കൂട്ടുകാരിയുടെ വിവാഹത്തിൽ സന്തോഷവതിയായി ആനന്ദാശ്രൂ പൊഴിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ബോളിവുഡ് കോളത്തിലും സോഷ്യൽ മീഡിയയിവും വൈറലാണ്.

alia

വിവാഹ ചടങ്ങിലും തുടർന്നുള്ള ആഘോഷങ്ങളുടേയും പ്രധാന ഹൈലൈറ്റ് ആലിയ തന്നെയായിരുന്നു. നൃത്തം ചെയ്യുന്നതിന്റേയും മറ്റ് ആഘോഷങ്ങളുടേയും വീഡിയോയും ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്.നവവധുവിനു വരനും വിവാഹാംശകളും താരം നേർന്നിട്ടുണ്ട്. ഏറ്റവും പ്രിയ കൂട്ടുകാരി അവളുടെ സ്വപ്നങ്ങളിലെ പുരുഷനെ വിവാഹം ചെയ്ത് കാണുന്നതിൽ പരം സന്തോഷകരമായ മറ്റൊരു കാഴ്ചയില്ല. അതിമനോഹരമായ വിവാഹം. വധുവരന്മാരുടെ ചിത്രത്തിനോടൊപ്പം ആലിയ കുറിച്ചു. കൂടാതെ വിവഹാത്തിന്റെ മറ്റ് ആഘോഷ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.

വിവാഹത്തിന് അതീവ സുന്ദരിയായിട്ടായിരുന്നു താരം എത്തിയത്. സംഗീത് ചടങ്ങിൽ ഇളം പച്ചനിറത്തിലുളള ലെഹഹ്കയായിരുന്നു ആലിയ ധരിച്ചത്. വിവാഹത്തിന് നേവി ബ്ലൂ നിറത്തിലുളള ലെഹങ്കയും വിവാഹത്തിന്റെ ആദ്യം മുതൽ അവസാനം വരെ സുഹൃത്തിനോടൊപ്പം കൂടെ തന്നെയുണ്ടായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X