For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമിര്‍ ഖാന്റെ സിനിമയിലേക്ക് പുതുമുഖങ്ങളെ തേടുന്നു

  |

  ബോളിവുഡ് താരം ആമീര്‍ ഖാന്റെ പുതിയ ചിത്രത്തിലേക്ക് പുതുമുഖങ്ങള്‍ക്കും അഭിനയിക്കാന്‍ അവസരമൊരുക്കുന്നു. 12 മുതല്‍ 17 വരെ പ്രായമുള്ള പെണ്‍ക്കുട്ടികള്‍ക്കാണ് അവസരം.

  എന്നാല്‍ പാടാനും അഭിനയിക്കാനും കഴിവുള്ള പെണ്‍ക്കുട്ടികള്‍ക്കാണ് മുന്‍ഗണന എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ആമീര്‍ ഖാന്‍ തന്റെ ട്വിറ്ററിലും ഫേസ്ബുക്കിലുമാണ് പുതുമുഖങ്ങളെ ആവശ്യപ്പെട്ടുകൊണ്ട് എഴുതിയത്.

  aamirkhan

  ആമീര്‍ ഖാന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത് ഇങ്ങനെ, ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍ കമ്പനി പുതുമുഖങ്ങളെ തേടുന്നു. 12-17 പ്രായമുള്ള പാടാനും അഭിനയിക്കാനും കഴിവുള്ള പെണ്‍ക്കുട്ടികള്‍ക്കാണ് അവസരം. casting@akpfilms.com എന്ന ഇ-മെയിലില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു ഹിന്ദി ഗാനം പാടി റെക്കോര്‍ഡ് ചെയ്ത് അയയ്ക്കുക.

  Hey guys, need your help to spread the word. Thanks. Love. a.

  Posted by Aamir Khan on Monday, July 6, 2015

  ചിത്രില്‍ നടിയുടെ ശബ്ദത്തില്‍ തന്നെ ഗാനം ആലപിക്കേണ്ട ഒരു രംഗമുണ്ട്. അതുകൊണ്ടാണ് പാടാന്‍ കഴിവുള്ള പെണ്‍ക്കുട്ടികളെ തന്നെ തേടുന്നതെന്നാണ് ആമീര്‍ ഖാന്‍ പറയുന്നത്.

  English summary
  Aamir Khan's production house is searching for a fresh female face, who can act as well as sing, for their upcoming venture which will be directed by the Bollywood superstar's team member Advait Chandan.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X