»   » ദങ്കലിന് വേണ്ടി ആമീര്‍ ഖാന്റെ കഠിന പരിശ്രമം ആരംഭിച്ചു, ട്രെയിനിങ് നല്‍കുന്നത് ആരാണെന്നോ?

ദങ്കലിന് വേണ്ടി ആമീര്‍ ഖാന്റെ കഠിന പരിശ്രമം ആരംഭിച്ചു, ട്രെയിനിങ് നല്‍കുന്നത് ആരാണെന്നോ?

Posted By:
Subscribe to Filmibeat Malayalam

വ്യത്യസ്ത വേഷങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുള്ള ബോളിവുഡ് നടനാണ് ആമീര്‍ ഖാന്‍. വ്യത്യസ്ത വേഷങ്ങള്‍ അവതരിപ്പിക്കുന്നതോടൊപ്പം അതിന് വേണ്ടി എന്ത് കഷ്ടപാടും സഹിക്കാനും ആമീര്‍ തയ്യാര്‍. ഇപ്പോഴിതാ നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ദങ്കല്‍ എന്ന ചിത്രത്തിലും ആമീര്‍ ഒരു വ്യത്യസ്ത വേഷവുമായി എത്തുന്നു.

ഒരു ഗുസ്തിക്കാരന്റെ വേഷമാണ് ചിത്രത്തില്‍ ആമീര്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി ആമീര്‍ ഖാന്‍ 95 കിലോ ഭാരം വര്‍ദ്ധിപ്പിച്ചതും നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ആമീര്‍ ഖാന് ചിത്രത്തിന് വേണ്ടി ഗുസ്തിക്കാരന്റെ ട്രെയിനിങ് നല്‍കുകയാണ്. അതും സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകന്‍ രാഹുല്‍ ഭട്ടാണ് ട്രെയിനിങ് നല്‍കുന്നതെന്നതും ശ്രദ്ധേയമാണ് . തുടര്‍ന്ന് വായിക്കുക.

ദങ്കലിന് വേണ്ടി ആമീര്‍ ഖാന്റെ കഠിന പരിശ്രമം ആരംഭിച്ചു, ട്രെയിനിങ് നല്‍കുന്നത് ആരാണെന്നോ?

ചിത്രത്തിന് വേണ്ടി ട്രെയിനിങ് നല്‍കാന്‍ ആമീര്‍ ഖാന്‍ തന്നെയാണ് രാഹുല്‍ ഭട്ടിനെ ക്ഷണിച്ചിരിക്കുന്നത്.

ദങ്കലിന് വേണ്ടി ആമീര്‍ ഖാന്റെ കഠിന പരിശ്രമം ആരംഭിച്ചു, ട്രെയിനിങ് നല്‍കുന്നത് ആരാണെന്നോ?

ചിത്രത്തില്‍ രണ്ട് പെണ്‍ക്കുട്ടികളുടെ പിതാവായ ഗുസ്തിക്കാരന്റെ റോളിലാണ് ആമീര്‍ ഖാന്‍ എത്തുന്നത്. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീത ഫോര്‍ഗോട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവും ഗുസ്തി ചാമ്പ്യന്‍ പരിശീലകനുമായ മഹാവീര്‍ ഫോര്‍ഗോട്ടിനെയാണ് ആമീര്‍ അവതരിപ്പിക്കുന്നത്.

ദങ്കലിന് വേണ്ടി ആമീര്‍ ഖാന്റെ കഠിന പരിശ്രമം ആരംഭിച്ചു, ട്രെയിനിങ് നല്‍കുന്നത് ആരാണെന്നോ?

ഗുസ്തിക്കാരന്റെ വേഷമാണ് ചിത്രത്തില്‍ ആമീര്‍ ഖാന്‍ അവതരിപ്പിക്കുന്നത്. അതിന് വേണ്ടി ആമീര്‍ 95കിലോ ശരീര ഭാരമാണ് കൂട്ടിയത്.

ദങ്കലിന് വേണ്ടി ആമീര്‍ ഖാന്റെ കഠിന പരിശ്രമം ആരംഭിച്ചു, ട്രെയിനിങ് നല്‍കുന്നത് ആരാണെന്നോ?

ചിത്രത്തരില്‍ ആമീര്‍ ഖാന്‍ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് അറയുന്നത്.

English summary
Aamir Khan, has invited a new trainer for Dangal, and the man is none other than Mahesh Bhatt's son Rahul Bhatt. Aamir Khan personally invited Rahul Bhatt to be his trainer for his upcoming movie on wrestling.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam