»   » ആമിര്‍ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് അല്ല അതുക്കും മേലെ

ആമിര്‍ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് അല്ല അതുക്കും മേലെ

Posted By:
Subscribe to Filmibeat Malayalam

മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്ന പേരിലാണ് ആമിര്‍ ഖാന്‍ ബോളിവുഡില്‍ അറിയപ്പെടുന്നത്. . ഓരോ കഥാപാത്രത്തെയും സ്‌ക്രീനില്‍ മെച്ചപ്പെടുത്തുന്നതിനായി ആമിര്‍ നടത്തുന്ന പരിശ്രമമാണ് അദ്ദേഹത്തിന് ആ പേര് നല്‍കിയിരിക്കുന്നത്.

ഏറ്റവും ഒടുവില്‍ ഗിതാ ഫൊഗാട്ടിനെയും ബബിതാ ഫൊഗാട്ടിനെയും കാണാന്‍ ആമിര്‍ മുംബൈയില്‍ എത്തിയത്. ആമിര്‍ ഖാന്‍ അഭിനയിക്കുന്നത് അടുത്ത ചിത്രം ദംഗാലാണ്.

-aamir1.jpg

പ്രശസ്ത റെസ്‌ലിംഗ് താരമായ മഹാവീര്‍ ഫൊഗാട്ടിന്റെ ജീവിതകഥ പറയുന്ന ചിത്രമാണിത്. മഹാവീറിന്റെ വേഷത്തില്‍ അഭിനയിക്കുന്ന ആമിര്‍ അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനാണ് മുംബൈയില്‍ എത്തിയത്.

അച്ഛനെ പോലെ തന്നെ മക്കളായ ഗിതാ ഫൊഗാട്ടും ബബിതാ ഫൊഗാട്ടും റെസ്‌ലിംഗ് താരങ്ങളാണ്. നിതേഷ് തിവാരിയാണ് ദംഗല്‍ സംവിധാനം ചെയ്യുന്നത്

English summary
Bollywood’s Mr Perfectionist Aamir Khan, who will play the role of Mahavir Phoghat in his upcoming movie ‘Dangal’, recently met the wrestler’s daughters Babita and Geeta Phogat.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam