»   » ആമിര്‍ഖാന്‍റെ മകന്‍ പ്രണയത്തില്‍

ആമിര്‍ഖാന്‍റെ മകന്‍ പ്രണയത്തില്‍

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ആമിര്‍ഖാന്റെ മകന്‍ ജുനൈദ് ഖാന്‍ പ്രണയത്തില്‍. വാര്‍ത്ത സത്യമാണ് ജുനൈദ് തന്റെ കാമുകിയെ ആമിറിന് പരിചയപ്പെടുത്തിയതായാണ് വാര്‍ത്ത. സോനം വര്‍മ്മ എന്നാണ് കാമുകിയുടെ പേര്. ആമിര്‍ന്റെ ആദ്യഭാര്യ റീനയിലുള്ള മകനാണ് ജുനൈദ്.

വെല്ലിംഗകര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഡിവലപ്പ്‌മെന്റ് ആന്റ് റിസര്‍ച്ചിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് സോനം. ഒരു വര്‍ഷമായി ഇവര്‍ പ്രണയിക്കാന്‍ തുടങ്ങിയിട്ടെന്നാണ് ചില മാഗസിനുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രണയബന്ധത്തില്‍ ജുനൈസും സോനവും വളരെ സീരിയസ് ആണെന്നാണ് സൂചന. ജുനൈദിന് അച്ഛനെപ്പോലെ സിനിമയില്‍ അഭിയിക്കാനല്ല മോഹം മറിച്ച് സംവിധാനം ചെയ്യനാണ് .രാജ് കുമാര്‍ ഹിരാനിയുടെ ചിത്രമായ പീകെയില്‍ സഹസംവിധായകന്‍ ജുനൈദ് ആണ്. ആമിറും അനുഷ്‌ക ശര്‍മ്മയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

ആമിര്‍ ഖാന്‍റെ മകന്‍ പ്രണയത്തില്‍

ആമിര്‍ഖാന്റെ ആദ്യ ഭാര്യ റീനയിലുള്ള മകനാണ് ജുനൈദ്. ജുനൈദ് തന്റെ കാമുകിയായ സോനത്തിനെ ആമിര്‍ഖാന് പരിചയപ്പെടുത്തി.

ആമിര്‍ ഖാന്‍റെ മകന്‍ പ്രണയത്തില്‍

പ്രണയബന്ധത്തില്‍ ജുനൈസും സോനവും വളരെ സീരിയസ് ആണെന്നാണ് സൂചന.

ആമിര്‍ ഖാന്‍റെ മകന്‍ പ്രണയത്തില്‍

ജുനൈദിന് പ്രായം 18 . ഇപ്പോള്‍ തന്നെ സഹസംവിധായകന്റെ കുപ്പായം അണിഞ്ഞു കഴിഞ്ഞു. പിതാവിനെപ്പോലെ അഭിനയിക്കാന്‍ തല്‍ക്കാലം ജുനൈദ് ഇല്ല. കാമുകിയോടൊപ്പം സമയം ചെലവഴിക്കാനിഷ്ടം.

ആമിര്‍ ഖാന്‍റെ മകന്‍ പ്രണയത്തില്‍

ഒരു വര്‍ഷത്തിന മുന്‍പാണ് സോനവും ജുനൈദും പ്രണയത്തിലാകുന്നത്. വെല്ലിംഗകര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഡിവലപ്പ്‌മെന്റ് ആന്റ് റിസര്‍ച്ചിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ് സോനം.

ആമിര്‍ ഖാന്‍റെ മകന്‍ പ്രണയത്തില്‍

ജുനൈദുമായി കടുത്ത പ്രണയത്തിലാണ് സോനം. രാജ് കുമാര്‍ ഹിരാനിയുടെ ചിത്രമായ പീകെയില്‍ സഹസംവിധായകന്‍ ജുനൈദ് ആണ്. ആമിറും അനുഷ്‌ക ശര്‍മ്മയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

English summary
Junaid and Sonam are reportedly in a serious relationship. Rumours also say that Junaid has introduced his ladylove to papa Aamir.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam