»   » സണ്ണി ലിയോണിനൊപ്പം ഒരു ദിവസം മുഴുവന്‍ ആമീര്‍ ചെലവഴിച്ചെന്നോ?

സണ്ണി ലിയോണിനൊപ്പം ഒരു ദിവസം മുഴുവന്‍ ആമീര്‍ ചെലവഴിച്ചെന്നോ?

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം ആമീര്‍ ഖാനും ഹോട്ട് താരം സണ്ണി ലിയോണും അടുത്തിടെ ഡല്‍ഹിയില്‍ വച്ച് കണ്ടിരുന്നു. പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ആമീര്‍ ഖാൻ ഡല്‍ഹിയില്‍ എത്തുന്നത്.

പക്ഷേ അവിടെ വച്ച് ആമീര്‍ ഖാന്‍ സണ്ണി ലിയോണിനെ കണ്ടത് പിന്നീട് ഇരുവരുടെയും പേരില്‍ വരാത്ത ഗോസിപ്പൊന്നും ഉണ്ടായിരുന്നില്ല. ആമീര്‍ ഖാന്റെ ആരാധകരെ പോലും വിഷമിക്കുന്ന തരത്തിലായിരുന്നു ഗോസിപ്പുകള്‍.

സണ്ണി ലിയോണിനൊപ്പം ഒരു ദിവസം മുഴുവന്‍ ആമീര്‍ ചെലവഴിച്ചെന്നോ?

ആമീര്‍ ഖാന്‍ ഒരു ദിവസം മുഴുവന്‍ സണ്ണി ലിയോണിന്റെ കൂടെ ചെലവഴിച്ചുവത്രേ.

സണ്ണി ലിയോണിനൊപ്പം ഒരു ദിവസം മുഴുവന്‍ ആമീര്‍ ചെലവഴിച്ചെന്നോ?

ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സണ്ണി ലിയോണ്‍ അവിടെ ഉണ്ടെന്ന് അറിഞ്ഞ് ആമീര്‍ ഖാന്‍ ലഞ്ചിന് ക്ഷണിച്ചിരുന്നു

സണ്ണി ലിയോണിനൊപ്പം ഒരു ദിവസം മുഴുവന്‍ ആമീര്‍ ചെലവഴിച്ചെന്നോ?

സണ്ണി ലിയോണിനൊപ്പം ഭര്‍ത്താവ് ഡാനിയല്‍ വെര്‍ബറിനെയും ക്ഷണിച്ചു.

സണ്ണി ലിയോണിനൊപ്പം ഒരു ദിവസം മുഴുവന്‍ ആമീര്‍ ചെലവഴിച്ചെന്നോ?

ആമീറിന്റെ ക്ഷണം സ്വീകരിച്ച് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയലും ഹോട്ടലിലെത്തി. മൂവരും ഭക്ഷണം കഴിച്ച് പിരിഞ്ഞു. സംഭവം ഇതായിരുന്നു.

English summary
Aamir Khan Spends One Full Day With Sunny Leone!!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam