ഇഷയുടെ വിവാഹത്തിന് ഭക്ഷണം വിളമ്പിയത് സൂപ്പർതാരങ്ങൾ!! കാരണം ''സാജൻ ഗോത്, ചിത്രങ്ങൾ കാണൂ'

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോളിവുഡ് താരങ്ങൾ അതിഥികൾക്ക് ഭക്ഷണം വിളമ്പി നൽകുന്ന ദൃശ്യങ്ങളും ചിത്രങ്ങളുമാണ്.

മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹം ബോളിവുഡിൽ വൻ ആഘോഷമായിരുന്നു. ബോളവുഡ് താരങ്ങൾ സകുടുംബമായിരുന്നു വിവാഹത്തിനെത്തിയത്. അമിതാഭ് ബച്ചൻ മുതൽ യുവ താരങ്ങൾ വരെ വിവാഹത്തിനും മറ്റുള്ള ചടങ്ങുകൾക്കും സജീവമായിരുന്നു. സ്വന്തം കുടുംബത്തിലെ വിവാഹത്തിന് സമാനമായിരുന്നു താരങ്ങൾ വിവാഹ ചടങ്ങുകളിൽ നിറഞ്ഞു നിന്നിരുന്നത്. അതിഥികളെ സ്വീകരിക്കാൻ തുടങ്ങി ഭക്ഷണം വിളമ്പാൻ വരെ ബോളിവുഡിലെ താരരാജന്മാരും താര റാണിമാരുമായിരുന്നു.

isha ambani

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബോളിവുഡ് താരങ്ങൾ അതിഥികൾക്ക് ഭക്ഷണം വിളമ്പി നൽകുന്ന ദൃശ്യങ്ങളും ചിത്രങ്ങളുമാണ്. അമിതാഭ്, ഷാരൂഖ്, അമീർ ഖാൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് എന്നിവർ അതിഥികൾക്ക് ഭക്ഷണം നൽകാൻ മുന്നിൽ തന്നെയുണ്ടായിരുന്നു. ഇത് ആരാധകരെ അത്ഭുതപ്പെടുത്തി. ഇത് ആരാധകർ നേരിട്ട് ചോദിക്കുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് അഭിഷേക് ബച്ചനോട് ഒരു ആരാധിക ചോദിക്കുകയും ചെയ്തിരുന്നു.

എന്തിനാണ് അതിഥികൾ ഭക്ഷണം വിളമ്പി നൽകുന്നതെന്നായിരുന്നു ആരാധികയുടെ ചോദ്യം. സാജൻ ഗോത് എന്നുള്ള ആചാരത്തിന്റെ ഭാഗമായിട്ടാണ് ഭക്ഷണം വിഴമ്പി നൽകിതെന്നും അഭിഷേക് റി ട്വീറ്റ് ചെയ്തു. ഇതുപ്രകാരം വധുവിന്റെ ബന്ധുക്കൾ വരന്റെ ബന്ധുക്കൾക്ക് ഭക്ഷണം വിളമ്പി നൽകണമെന്നും അഭിഷേക് ട്വീറ്റ് ചെയ്തു. ഡിസംബർ 12 നായിരുന്നു ഇഷാ ആംബാനിയുംട വിവാഹം. ബോളിവുഡ് ഫിലിം അവാർഡിനു സമാനമായിരുന്നു വിവാഹവും ചടങ്ങുകളും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X