For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിതാവിന്റെ പേരിൽ സിനിമയിൽ എത്തി! ട്രോളന് ഉഗ്രൻ മറുപടി കൊടുത്ത ജൂനിയർ ബച്ചൻ

    |

    തന്റെ ഭാര്യയേയും മകളേയും ട്രോളുന്നവർക്ക് ഉരുളയ്ക്ക് ഉപ്പോരി എന്ന മട്ടിലുളള കിടിലൻ മറുപടി കൊടുക്കുന്ന താരമാണ് അഭിഷേക് ബച്ചൻ. തന്റെ കുടുംബത്തെ ട്രോളുന്ന കാര്യത്തിൽ ജൂനിയർ ബച്ചൻ ആർക്കും മാപ്പ് കൊടുക്കില്ല. ഇത് ബോളിവുഡിലെ എല്ലാവർക്കും അറിയാവിന്ന ഒരു കാര്യമാണ്. അതിനാൽ തന്നെ ഐശ്വര്യയേയും ആരാധ്യയേയും അധികം തൊട്ടുകളിക്കാൻ എല്ലാവരും ഒന്ന് ഭയപ്പെടും.

    abishek

    ടിനി ടോമിന്റെ ഫേസ്ബുക്ക് ലൈവിൽ കുമ്മനടിച്ച് മോഹൻലാൽ!! എല്ലാവരും ഒന്ന് ഞെട്ടി, വീഡിയോ കാണാം

    ഇപ്പേഴിത ഒരു ട്രോളന് സൂപ്പർ ടോസ് കൊടുത്തിരിക്കുകയാണ് താരം. ഐപിഎൽ താരം സ്റ്റുവർട്ട് ബിന്നിയേയും അഭിഷേക് ബച്ചനേയും തമ്മിൽ താരതമ്യം ചെയ്താണ് ട്വിറ്റ് ചെയ്തിരിക്കുന്നത്. ഇരുവരും ഒന്നിനും കൊള്ളിലെന്നും സുന്ദരിമാരായ ഭാര്യമാരെ കിട്ടാൻ ഇവർ അർഹരല്ലെന്നും ഒരാൾ സിനിമയിലും മറ്റോരാൾ ക്രിക്കറ്റിലും എത്തിയത് പിതാക്കന്മാർ വഴിയാണെന്നുമാണ് ഡിയോൾ എന്ന ആളുടെ ട്വിറ്റ്.

    സിദ്ദിഖിന് പണി കൊടുക്കാൻ ഒരുങ്ങി മുകേഷ്!! കരുവാക്കിയത് പാവം മമ്മൂക്കായെ, പക്ഷെ ചീറ്റിപ്പോയി

    എന്നാൽ വ്യാജ ട്വിറ്റാണെങ്കിലു ഇതിനു ഉഗ്ര മറുപടി താരം നൽകിയിട്ടുണ്ട്. ''സഹോദര നിങ്ങൾ എന്റെ ഷൂസ് ധരിച്ച് ഒരു കിലോ മീറ്റർ ഒന്നു നടന്നു നോക്കൂ. നിങ്ങൾ 10 അടി നടന്നാൽ നിങ്ങളോട് ബഹുമാനം തോന്നും. മറ്റുള്ളവരെ കുറിച്ച് ചിന്തിച്ച് സമയം കളയാതെ സ്വയം നന്നാവാൻ സമയം കണ്ടെത്തു. ഇതായിരുന്നു ജൂനിയർ ബച്ചന്റെ ട്വീറ്റ്. ഇതിനും മുൻപും ട്രോളുന്നവർക്ക് ഉഗ്രൻ മറുപടി താരം നൽകിയിട്ടുണ്ട്.

    English summary
    Abhishek Bachchan Gives It Back to a Troll for Calling Him 'Useless'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X