ഗിഫ്റ്റ് കണ്ട് ദീപിക ഞെട്ടി!! താരത്തിന് സർപ്രൈസ് സമ്മാനവുമായി മനീഷ... കാണൂ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമായ ചാപ്പക്ക്. വിവാഹത്തിന് ശേഷം ദീപിക ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന ചിത്രമാണ് ചാപ്പക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

deepika

ഇപ്പോഴിത ദീപികയ്ക്ക് സമ്മാനവുമായി മനീഷ മറോദിയ പ്രജാപതി രംഗത്ത്. ചപ്പക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വരച്ച് നൽകിയിരിക്കുകയാണ്. ഈ ചിത്രം മനീഷ തന്റെ ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്. കളർ സ്കെച്ച് തനിയ്ക്ക് അത്ര വശമില്ല. എന്നാലും ടീം ചാപ്പാക്ക് ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു. ചിത്രം വൻ വിജയമാകുമെന്ന് ഇവർ ആശംസിക്കുകയും ചെയ്യുന്നുണ്ട്.‌

ആലിയ ഭട്ട് വിക്കി കൗശൽ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ റാസിയ്ക്ക് ശേഷം മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാപ്പക്ക്. ലക്ഷ്മി ആഗർവാൾ എന്ന പെൺകുട്ടിയെയാണ് ചിത്രത്തിൽ ദീപിക അവതരിപ്പിക്കുന്നത്. വിവാഹ അഭ്യർഥന നിരസിച്ചതിനെ തുടർന്ന്15 വയസ്സിൽ ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയാണ് ലക്ഷ്മി. പിന്നീട് നിരവധി ശസ്ത്രക്രീയയിലൂടെ ലക്ഷ്മി പുതിയ ജീവിതത്തിലേയ്ക്ക് വരുകയായിരുന്നു. 2014 ൽ യുണൈറ്റഡ് സ്റ്റേറ്റ് പ്രഥമവനിത മിഷേൽ ഒബാമയിൽ നിന്ന് രാജ്യാനന്തര ധീര വനിതാ പുരസ്കാരം ഏറ്റുവാങ്ങിയിരുന്നു.

View this post on Instagram

I am not good in colour sketching but I tried my best😅😅😇 U hope that the whole team of Chhapaak will like it.🤗🙏 Movyis based on true story of @thelaxmiagarwal @deepikapadukone as @thelaxmiagarwal in the movie. I hope this movie will rock 😁🤘 Best of luck to the whole team of Chhapaak. #stopacidattacks #stopsaleacid #truestory💯 #acidsurvivors @deepikapadukone @thelaxmiagarwal @deepikapiku @magicaldeepikapadukone @deepikapadukone_fan_aaru @deepikapadukonef.c @deepikapadukone_4 @ranveersingh @mr.mnv @anmol_rodriguez_official @deepikapadukonedx @deepikapadukonepic @deepikaslayss @deepikaslayss @meghnagulzar @vikrantmassey87 @leenaclicks @filmchhapaak @chhapaakofficial @chhapaak.official @chhappak_ @chhapaak_10jan @chhapaakmovieofficial

A post shared by Mannu👑 (@manisha_marodia_prajapati_02) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X