»   » കാമുകിയുടെ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ വച്ച് ഭാര്യയെ തല്ലി: ബോളിവുഡ് താരം അറസ്റ്റില്‍

കാമുകിയുടെ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ വച്ച് ഭാര്യയെ തല്ലി: ബോളിവുഡ് താരം അറസ്റ്റില്‍

Posted By:
Subscribe to Filmibeat Malayalam

പൊതു സ്ഥലത്ത് വച്ച് ഭാര്യയെ തല്ലിയതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ഖാലിദ് സിദ്ദിഖിനെ പൊലീസ് അറ്‌സറ്റ് ചെയ്തു. ഖാലിദിന്റെ കാമുകിയുടെ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ വച്ചായിരുന്നു സംഭവം.

ദീര്‍ഘനാളായി ഖാലിദും ഭാര്യയും പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇതുവരെ ബന്ധം നിയമപരായി വേര്‍പെടുത്തിയിട്ടില്ല. തന്നെയും മകളെയും ഖാലിദ് സംരക്ഷിക്കുന്നില്ലെന്നും നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും ഭാര്യ റാഹത്ത് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കാമുകിയുടെ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ വച്ച് ഭാര്യയെ തല്ലി: ബോളിവുഡ് താരം അറസ്റ്റില്‍

കാമുകിയുടെ അപ്പാര്‍ട്ടുമെന്റിന് മുന്നില്‍ ഖാലിദ് ഭാര്യ റാഹത്തിനെ മര്‍ദിച്ചതായാണ് കേസ്.

കാമുകിയുടെ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ വച്ച് ഭാര്യയെ തല്ലി: ബോളിവുഡ് താരം അറസ്റ്റില്‍

അപ്പാര്‍ട്ട്‌മെന്റിലെ വാച്മാന്‍ ഉള്‍പ്പെടയുള്ളാരെ സാക്ഷിയാക്കിയായിരുന്നു മര്‍ദനം.

കാമുകിയുടെ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ വച്ച് ഭാര്യയെ തല്ലി: ബോളിവുഡ് താരം അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാത്രി മൂന്ന് മണിയ്ക്കാണ് സംഭവം. പിന്നീട് നടന് ജാമ്യം ലഭിച്ചു.

കാമുകിയുടെ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ വച്ച് ഭാര്യയെ തല്ലി: ബോളിവുഡ് താരം അറസ്റ്റില്‍

ദീര്‍ഘനാളായി ഖാലിദും ഭാര്യയും പിരിഞ്ഞു താമസിക്കുകയാണെങ്കിലും ഇതുവരെ ബന്ധം നിയമപരായി വേര്‍പെടുത്തിയിട്ടില്ല.

കാമുകിയുടെ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ വച്ച് ഭാര്യയെ തല്ലി: ബോളിവുഡ് താരം അറസ്റ്റില്‍

ഇന്റീരിയല്‍ ഡിസൈനറാണ് ഭാര്യ റാഹത്ത്. തന്നെയും മകളെയും ഖാലിദ് സംരക്ഷിക്കുന്നില്ലെന്നും നിരന്തരം മര്‍ദ്ദിക്കാറുണ്ടെന്നും ഭാര്യ റാഹത്ത് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കാമുകിയുടെ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ വച്ച് ഭാര്യയെ തല്ലി: ബോളിവുഡ് താരം അറസ്റ്റില്‍

വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ് ഇരുവരുടെയും. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്.

കാമുകിയുടെ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ വച്ച് ഭാര്യയെ തല്ലി: ബോളിവുഡ് താരം അറസ്റ്റില്‍

വാസ്തവ്, ദൂള്‍, ഗജിനി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ രംഗത്തും സജീവമായി ഖാലിദ് ഇപ്പോള്‍ ഡ്രീം ഗേള്‍ എന്ന പരമ്പരയിലും അഭിനയിക്കുന്നുണ്ട്

കാമുകിയുടെ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ വച്ച് ഭാര്യയെ തല്ലി: ബോളിവുഡ് താരം അറസ്റ്റില്‍

ഗജനി എന്ന ചിത്രത്തിലൂടെയാണ് ഖാലിദ് ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ എയര്‍വോയ്‌സ് കമ്പനിയുടെ മാനേജരുടെ വേഷത്തിലാണ് ഖാലിദ് സിദ്ദിഖ് എത്തിയത്

English summary
Khalid Siddiqui, the 41-year-old television actor also seen in few movies was arrested by the Khar police after his wife pressed molestation charges against him.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam