»   » രണ്‍ബീറിനെ ഉപേക്ഷിച്ചാല്‍ കത്രീനയ്ക്ക് കോടികളുടെ നഷ്ടം വരും! താരം ഇനിയെന്തു ചെയ്യും?

രണ്‍ബീറിനെ ഉപേക്ഷിച്ചാല്‍ കത്രീനയ്ക്ക് കോടികളുടെ നഷ്ടം വരും! താരം ഇനിയെന്തു ചെയ്യും?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് ചലച്ചിത്ര ലോകത്തെ സൂപ്പര്‍ ജോഡികളാണ് രണ്‍ബീര്‍ കപൂറും കത്രീന കൈഫും. സൂപ്പര്‍ ജോഡികള്‍ ജീവിതത്തിലുടനീളം ഒന്നിക്കുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകര്‍ ഇരുവര്‍ക്കും പ്രോത്സാഹനം നല്‍കുകയും ചെയ്തു. എന്നാല്‍, എപ്പോഴും സംഭവിക്കുന്നതു പോലെ തന്നെ ഇരുവരുടെയും പ്രണയ ബന്ധത്തിലും വിള്ളല്‍ വീണു. അടുത്തിടെയാണ് ഇരുവരും ബന്ധം വേര്‍പിരിഞ്ഞത്.

അതേസമയം, രണ്‍ബീറുമായുള്ള ബന്ധം വേര്‍പിരിഞ്ഞാല്‍ നഷ്ടം സംഭവിക്കാന്‍ പോകുന്നത് കത്രീന കൈഫിനാണത്രേ. കോടികളുടെ നഷ്ടമാണ് കത്രീനയ്ക്ക് ഉണ്ടാകുന്നതെന്നാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം. ഒരു പരസ്യവുമായി ബന്ധപ്പെട്ടാണ് കത്രീനയ്ക്ക് ഇങ്ങനെയൊരു ബാധ്യത ഉണ്ടായത്. കത്രീന ഇനിയെന്തു ചെയ്യും? രണ്‍ബീറിനെ സ്വീകരിക്കുമോ? ഇരുവരും വീണ്ടും ഒന്നിക്കുമോ?

രണ്‍ബീറിനെ ഉപേക്ഷിച്ചാല്‍ കത്രീനയ്ക്ക് കോടികളുടെ നഷ്ടം വരും! താരം ഇനിയെന്തു ചെയ്യും?

രണ്‍ബീറുമായുള്ള ബന്ധം വേര്‍പിരിഞ്ഞാല്‍ കോടികളുടെ നഷ്ടമാണ് കത്രീനയ്ക്ക് ഉണ്ടാകുക. ഒരു പരസ്യവുമായി ബന്ധപ്പെട്ടാണ് കത്രീനയ്ക്ക് ഇങ്ങനെയൊരു ബാധ്യത ഉണ്ടായിരിക്കുന്നത്.

രണ്‍ബീറിനെ ഉപേക്ഷിച്ചാല്‍ കത്രീനയ്ക്ക് കോടികളുടെ നഷ്ടം വരും! താരം ഇനിയെന്തു ചെയ്യും?

ഇരുവരുടെയും പ്രണയം മുതലെടുത്ത് പരസ്യ കമ്പനികള്‍ കത്രീനയെയും രണ്‍ബീറിനെയും തിരഞ്ഞെടുത്തിരുന്നു. ഒരു പ്രശസ്ത ഷാംപൂ ബ്രാന്റിന്റെ പരസ്യത്തില്‍ രണ്‍ബീര്‍-കത്രീന ജോഡിയെയാണ് പരിഗണിച്ചത്. ഉല്‍പന്നത്തിനായി കോടികളുടെ കരാറില്‍ ഒപ്പിടുകയും ചെയ്തു.

രണ്‍ബീറിനെ ഉപേക്ഷിച്ചാല്‍ കത്രീനയ്ക്ക് കോടികളുടെ നഷ്ടം വരും! താരം ഇനിയെന്തു ചെയ്യും?

പ്രണയ ബന്ധത്തിലിരിക്കുന്ന താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ചാല്‍ അതിന്റേതായ പൂര്‍ണ്ണത വരുമെന്നത് കണക്കു കൂട്ടിയാണ് കത്രീനയെയും രണ്‍ബീറിനെയും കമ്പനി തിരഞ്ഞെടുത്തത്. എന്നാല്‍, അതിനിടയില്‍ ഇരുവരും പിരിഞ്ഞത് വിനയായി. ഇരുവരും തമ്മിലുള്ള ശത്രുത തങ്ങളുടെ ഉല്‍പന്നത്തിന്റെ പ്രചരണത്തിന് കോട്ടം തട്ടിക്കുമെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.

രണ്‍ബീറിനെ ഉപേക്ഷിച്ചാല്‍ കത്രീനയ്ക്ക് കോടികളുടെ നഷ്ടം വരും! താരം ഇനിയെന്തു ചെയ്യും?

പണി കിട്ടിയത് മുഴുവന്‍ കത്രീനയ്ക്കാണ്. കത്രീനയുമായുള്ള കരാറുമായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനത്തിലാണ് കമ്പനി. രണ്‍ബീറിന്റെ കാര്യത്തില്‍ കമ്പനി ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. അങ്ങനെയാണെങ്കില്‍ കോടികളുടെ നഷ്ടം കത്രീനയ്ക്ക് തന്നെ.

രണ്‍ബീറിനെ ഉപേക്ഷിച്ചാല്‍ കത്രീനയ്ക്ക് കോടികളുടെ നഷ്ടം വരും! താരം ഇനിയെന്തു ചെയ്യും?

ഇവര്‍ക്ക് പകരം സെയ്ഫ് അലി ഖാനെയും കരീന കപൂറിനെയും വെച്ച് പരസ്യം പിടിക്കാമെന്നാണ് കമ്പനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്.

രണ്‍ബീറിനെ ഉപേക്ഷിച്ചാല്‍ കത്രീനയ്ക്ക് കോടികളുടെ നഷ്ടം വരും! താരം ഇനിയെന്തു ചെയ്യും?

കത്രീനയും രണ്‍ബീറും ഒന്നിച്ചഭിനയിക്കാനിരുന്ന ചിത്രമാണ് ജഗ്ഗ ജസൂസ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുവരും ഒന്നിച്ചഭിനയിക്കില്ലെന്നും കേള്‍ക്കുന്നുണ്ട്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
If going though the after effects of a murky break up wasn't enough, it seems that things are only getting worse for Ranbir Kapoor and Katrina Kaif. We hear that the couple has lost out on an endorsement deal worth crores.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam