നടനെ ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപ തട്ടാൻ ശ്രമിച്ചു! നടി സാറ ശ്രാവൺ അറസ്റ്റിൽ

നടന്റെ കയ്യിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മറാഠി നടി സാറ ശ്രാവൺ അറസ്റ്റിൽ. നടൻ സുഭാഷ് യാദവിന്റെ കയ്യിൽ നിന്നാണ് 15 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചത്. ഈ കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് നടി സാറ ശ്രാവൺ.

Sara Shrawan

സാറയും സുഭാഷും പരിചയക്കാരാണ്. ഇവർ ഒരുമിച്ചെത്തിയ ചിത്രം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ പീഡന ആരോപണവുമായി നടി രംഗത്തെത്തിയത്. തുടർന്ന് നടൻ ഒത്ത് തീർപ്പ് ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. നടിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. ഈ വീഡിയോ സുഭാഷ് അറിയാതെ നടിയും സംഘവും റെക്കോഡ് ചെയ്യുകയും ചെയ്തു.

വീഡിയോ പുറത്തു വിടാതിരിക്കാൻ 15 ലക്ഷം രൂപ നൽകണമെന്ന് നടിയും സംഘവും ആവശ്യപ്പെട്ടു. എന്നാൽ ഇതിനിടെ തട്ടിപ്പ് സംഘത്തിലുളള ഒരാളുടെ കയ്യിൽ നിന്ന് വീഡിയോ പുറത്തു പോകുകയായിരുന്നു. ഇതോടെ നടൻ പോലീസിനെ സമീപിക്കുകയും , നടിയേയും സംഘത്തേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ നടിയുടെ ജാമ്യപേക്ഷ കോടതി തള്ളി.തുടർന്ന് പോലീസ് കസ്റ്റഡിയിലാണ് നടി.

More from Filmibeat

Read more about: നടി actress actor നടൻ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X