ഷെയ്പ്പില്ല, ശരീരം മുഴുവൻ ഫാറ്റ്!! ട്രോളിയവർക്ക് ബിക്കിനിയിൽ യോഗ ചെയ്യുന്ന ചിത്രവുമായി നടി, കാണൂ
അതേ ബീച്ചിൽ നിന്നു കൊണ്ട് യോഗ അഭ്യസിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
വിമർശകർക്ക് ചുട്ട മറുപടിയുമായി നടി കവിത കൗശിക്. കുറച്ചു നാളുകൾ മുൻപ് നടി പോസ്റ്റ് ചെയ്തിരുന്ന ബിക്കിനി ചിത്രത്തെ വിമർശച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് തരം രംഗത്തെത്തിയിരിക്കുന്നത്. ശരീരത്തിന് ഷെയ്പപ് ഇല്ലെന്ന് വിമർശിച്ചവർക്കാണ് യോഗ ചെയ്ത് ഫിറ്റായ ചിത്രം പങ്കുവെച്ച് നടി രംഗത്തെത്തിയിരിക്കുന്നത്. യോഗ ചെയ്യുന്ന ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചിരിക്കുന്നത്.

മാസങ്ങൾതക്കു മുൻപ് ബിക്കിനി ധരിച്ച് കടൽ തീരത്ത് നിൽക്കുന്ന ചിത്രം താരം പങ്കുവെച്ചിരുന്നു. ആകാര വടിവില്ലെന്നും ശരീരത്ത് ഫാറ്റ് അടിഞ്ഞ് വൃത്തി കെട്ട രൂപത്തിലായെന്നും ചിലർ പരിഹസിച്ചിരുന്നു. എന്നാൽ അന്ന് തനിയ്ക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് താരം ഒന്നും മറുപടി നൽകിയിരുന്നില്ല.
എന്നാൽ അതിനു മറുപടിയുമായി മാസങ്ങൾക്ക് ശേഷം കവിത രംഗത്തെത്തിയിരിക്കുന്നത്. അതേ ബീച്ചിൽ നിന്നു കൊണ്ട് യോഗ അഭ്യസിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം കിടിലൻ മറുപടിയും കുറിച്ചിട്ടുണ്ട്. മതിയായ കഠിനാധ്വാനമുണ്ടെങ്കിൽ ആർക്കും എന്തും സാധിക്കും. മെലിഞ്ഞത് തടിച്ചത് എന്നുള്ള പരിഹാസം നിർത്തു. എല്ലാവരുടേയും ശരീരം മാറ്റത്തിന് വിധേയമാക്കൂ. മറ്റൊരാളെ പരിഹസിക്കുന്നത് നിർത്തി സ്വന്തം ശരീരത്തെ സ്നേഹിക്കുവെന്നും കവി ഇൻസ്റ്റയിൽ കുറിച്ചു.


Click it and Unblock the Notifications











