»   » എമിയുടെ ബിക്കിനി ഷോ തരംഗമാകുന്നു

എമിയുടെ ബിക്കിനി ഷോ തരംഗമാകുന്നു

Posted By:
Subscribe to Filmibeat Malayalam

മദിരാസപ്പട്ടണം ഫെയിം നായിക എമി ജാക്‌സണ്‍ ഇത്തവണ രണ്ടും കല്‍പ്പിച്ച് തന്നെയാണ് തമിഴിലേക്ക് തിരിച്ചുവരുന്നത്. ശങ്കറിന്റെ ബിഗ് ബഡ്ജറ്റ് ചിത്രമായ ആയി ആണ് ബ്രിട്ടീഷ് മോഡലും നടിയുമായ എമിയുടെ തിരിച്ചുവരവിന് കളമൊരുക്കുന്നത്.

ശരീരത്തിന്റെ അഴകളവുകള്‍ അല്‍പസ്വല്‍പം പ്രദര്‍ശിപ്പിച്ചാലേ മറുനാട്ടുകാര്‍ക്ക് തമിഴില്‍ പിടിച്ചുനില്‍ക്കാന്‍ എളുപ്പമാകൂ എന്നതൊരു യാഥാര്‍ഥ്യമാണ്. ഇതിന് തനിക്കല്‍പവും മടിയില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് എമിയുടെ ഈ ഫോട്ടോഷൂട്ട്.

ട്വിറ്ററിലും മറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും വന്‍ തരംഗമായി മാറിയിരിക്കുകയാണ് ഈ മറുനാടന്‍ നടിയുടെ ചൂടന്‍ ചിത്രങ്ങള്‍. എമി ജാക്‌സന്റെ ബിക്കിനിച്ചിത്രങ്ങള്‍ നോക്കൂ.

ആമിയുടെ ബിക്കിനി ഷോ

ബ്രിട്ടനില്‍ നിന്നും കടല്‍ കടന്ന് തെന്നിന്ത്യയിലെത്തിയതാണ് 22 കാരിയായ ഈ ഗ്ലാമര്‍ നായിക.

ആമിയുടെ ബിക്കിനി ഷോ

2010 ല്‍ മദിരാസപ്പട്ടണത്തിലൂടെയായിരുന്നു എമിയുടെ തമിഴിലെ അരങ്ങേറ്റം.

ആമിയുടെ ബിക്കിനി ഷോ

എമിയുടെ തമിഴിലെ അരങ്ങേറ്റം മോശമായില്ല, അരങ്ങേറ്റ നടിക്കുള്ള വിജയ് അവാര്‍ഡും ആമി മദിരാസപ്പട്ടണത്തിലൂടെ കൈയ്യിലാക്കി.

ആമിയുടെ ബിക്കിനി ഷോ

താണ്ഡവത്തിലെ സാറ വിനായകം എന്ന വേഷത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് നോമിനേഷന്‍

ആമിയുടെ ബിക്കിനി ഷോ

തമിഴില്‍ നിന്നും തെലുങ്ക്, ഹിന്ദി ഭാഷകളിലേക്കും എമി തന്റെ റീച്ച് വര്‍ദ്ധിപ്പിച്ചു പിന്നീട്. ചിത്രങ്ങള്‍ ഏക് ദീവാനാ ഥാ, താണ്ഡവം തുടങ്ങിയവ

ആമിയുടെ ബിക്കിനി ഷോ

ഗൗതം മേനോന്‍ വിണ്ണൈത്താണ്ടി വരുവായാ ഹിന്ദിയിലേക്ക് പറിച്ചുനട്ടപ്പോള്‍ നായികയായത് എമി ജാക്‌സനാണ്.

ആമിയുടെ ബിക്കിനി ഷോ

വിത്രം നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ആയി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം 2014 ല്‍ തീയറ്ററുകളിലെത്തും.

ആമിയുടെ ബിക്കിനി ഷോ

തെലുങ്കിലെ വമ്പന്‍ ചിത്രമായ യേവദുവാണ് എമിയുടേതായി അടുത്ത് തീയറ്ററിലെത്താനുള്ള ചിത്രം. ഈ മാസം ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നു

ആമിയുടെ ബിക്കിനി ഷോ

ഗൗതം മേനോന്റെ തുപ്പാരിയും ആനന്ദ് എന്ന വിജയ് ചിത്രത്തിന് വേണ്ടി എമി ജാക്‌സണ്‍ കരാറൊപ്പിട്ടുകഴിഞ്ഞു.

English summary
Amy Jackson , who is returning to Tamil movies with Shankar's prestigious movie Ai, doesn't like to waste her time. See her hot photoshoot in swimsuit.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam