»   » ബിക്കിനി വേഷത്തില്‍ അഭിനയിച്ചില്ല! എന്നാല്‍ കാജോളിന്റെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍!!!

ബിക്കിനി വേഷത്തില്‍ അഭിനയിച്ചില്ല! എന്നാല്‍ കാജോളിന്റെ ബിക്കിനി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

കാജോള്‍ ബോളിവുഡിലെ പ്രിയങ്കരിയായ നടിയാണെങ്കിലും ബിക്കിനി വേഷങ്ങളിലൊന്നും അങ്ങനെ നടിയെ കാണാറില്ലായിരുന്നു. എന്നാല്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ അഭിനയിക്കാന്‍ പോയതോടെ നടിയും മാറ്റം വരുത്തിയിരിക്കുകയാണ്.

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയപ്പോള്‍ അവിടെയും പ്രണയം!പ്രിയങ്ക ചോപ്രക്ക് ഹോളിവുഡിലും ബന്ധങ്ങള്‍

പ്രിയങ്ക ചോപ്ര അടുത്തിടെ ബിക്കിനിയിലെത്തി തരംഗമായിരുന്നു. അതിന് പിന്നാലെയാണ് കാജോളും ബിക്കിനിയിലെത്തിയിരിക്കുന്നത്.മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത നടിയുടെ ബിക്കിനി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

ബിക്കിനിയില്‍ കാജോള്‍

ബിക്കിനി വോഷത്തില്‍ അധികം കാജോളിനെ കാണാറില്ലായിരുന്നു. എന്നാല്‍ ഇത്തവണ അവധി ആഘോഷിക്കാന്‍ പോയ താരം ബിക്കിനിയിലെത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയായിരുന്നു. സ്വീമ്മിങ് സ്യൂട്ടിലാണ് നടി ചിത്രത്തിലുള്ളത്.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍

കാജോള്‍ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ തമിഴില്‍ അഭിനയിക്കുന്നത്. ധനുഷ് നായകനായി എത്തിയ വി ഐ പി -2 (വേലയില്ലാ പട്ടതരി) എന്ന സിനിമയിലാണ് നടി വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്നത്.

വിഐപി -2

വേലയില്ലാ പട്ടതരി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലാണ് കാജോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ധനുഷ്, അമല പോള്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.

ചിത്രങ്ങള്‍ പങ്കുവെച്ച്ത അജയ് ദേവ്ഗണ്‍

അജയ് ദേവ്ഗണാണ് മാലിദ്വീപിലെ അവധി ആഘോഷങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയിലുടെ പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് താരം മാലിദ്വീപില്‍ നിന്നും എടുത്ത ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മിന്‍സാര കനവിന് ശേഷം തമിഴിലേക്ക്

1997 ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവ് എന്ന ചിത്രത്തിലായിരുന്നു അവസാനമായി കാജോള്‍ തമിഴില്‍ അഭിനയിച്ചത്. ശേഷം ബോളിവുഡിലെ നായികയായി വളര്‍ന്ന കാജോള്‍ വിവാഹശേഷം സിനിമയില്‍ നിന്നും ഇടക്കാലത്തേക്ക് മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ വീണ്ടും

English summary
Aactress Kajol sizzles in a bikini

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam