»   » ഗോസിപ്പുകളെ പേടിച്ചിട്ടാണോ കങ്കണ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അകന്ന് നില്‍ക്കുന്നത്?

ഗോസിപ്പുകളെ പേടിച്ചിട്ടാണോ കങ്കണ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അകന്ന് നില്‍ക്കുന്നത്?

Posted By:
Subscribe to Filmibeat Malayalam

ബോളിവുിഡ് നടി കങ്കണ റോണതിന് സോഷ്യല്‍ മീഡിയയോട് വലിയ താത്പര്യമില്ല. താത്പര്യ കുറവ് മാത്രമല്ല ചെറിയ പേടി കൂടെ ഉണ്ട്. കാരണം മറ്റൊന്നുമല്ല, ആളുകളുടെ അനാവശ്യ ട്രോളുകളും മോശമായ കമന്റുകളുമാണ് തന്നെ സോഷ്യല്‍ മീഡിയകളില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നതെന്ന് കങ്കണ പറയുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയകളെ പൂര്‍ണമായി മോശമാക്കാന്‍ കഴിയില്ല. നല്ല കാര്യങ്ങളും സംഭവിക്കുന്നുണ്ട്. പക്ഷേ ഒരാളുടെ വ്യക്തി ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് പോലും ചിന്തിക്കാതെയാണ് ഗോസിപ്പുകള്‍ ഉണ്ടാക്കുന്നത്. എന്തായാലും തനിക്ക് ഇത്തരം കാര്യങ്ങളോട് തീരെ താത്പര്യമില്ലെന്ന് കങ്കണ പറയുന്നു.

ഗോസിപ്പുകളെ പേടിച്ചിട്ടാണോ കങ്കണ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അകന്ന് നില്‍ക്കുന്നത്?

നല്ല കാര്യങ്ങളെ പോലും സോഷ്യല്‍ മീഡിയകളില്‍ ഗോസിപ്പുകളാക്കി മാറ്റുകയാണ്. കങ്കണ പറയുന്നു.

ഗോസിപ്പുകളെ പേടിച്ചിട്ടാണോ കങ്കണ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അകന്ന് നില്‍ക്കുന്നത്?

സോഷ്യല്‍ മീഡിയ മോശമായി ബാധിക്കുന്നുണ്ടെങ്കിലും ചില യാഥാര്‍ത്ഥ്യങ്ങള്‍ അറിയുന്നത് ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളില്‍ നിന്ന് തന്നെയാണ്.

ഗോസിപ്പുകളെ പേടിച്ചിട്ടാണോ കങ്കണ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അകന്ന് നില്‍ക്കുന്നത്?

ഷാരൂഖ് ഖാനും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്. സോഷ്യല്‍ മീഡികളില്‍ വളരെ സജീവമായ ഒരു വ്യക്തിയായിരുന്നു ഷാരൂഖ് ഖാന്‍. എന്നാല്‍ അടുത്തിടെ താരത്തിന് സോഷ്യല്‍ മീഡിയകളില്‍ നേരിടേണ്ടി വന്ന മോശം കമന്റുകളാണ് ഷാരൂഖ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.

ഗോസിപ്പുകളെ പേടിച്ചിട്ടാണോ കങ്കണ സോഷ്യല്‍ മീഡിയകളില്‍ നിന്ന് അകന്ന് നില്‍ക്കുന്നത്?

2004ലാണ് കങ്കണ അഭിനയരംഗത്ത് എത്തുന്നത്.

English summary
Bollywood actress Kangana Ranaut says that she is inactive on social media because of 'nasty trolls and frustration' from different people.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam