ഇത് ബാക്കിവന്ന ന്യൂഡിൽസ് ആണോ! രണ്ട് മിനിറ്റ് മതി... ട്രോളിനു മറുപടി നൽകി നടി

കബീർ സിങ്ങ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് കിയാര അദ്വാനി. പലപ്പോഴും താരം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിലായിരുന്നു താരത്തിനെതിരെ കൂടുൽ വിമർശനം ഉയർന്നിരുന്നത്. ഇപ്പോഴിത നടിയുടെ പുതിയ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഒരു ഫാഷൻ മാസികയുടെ കവർ ചിത്രത്തിലാണ് വ്യത്യസ്ത ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടത്. ‌

Kiara Advani

മഞ്ഞ നിറത്തിലുള്ള ഗൗൺ ധരിച്ച് കടൽ തീരത്ത് നിൽക്കുന്ന നടിയുടെ ചിത്രമാണ് മാസികയുടെ കവർ ചിത്രം. ഇതേ വസ്ത്രത്തിൽ നടി കടൽ തീരത്ത് ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് ടോളാക്രമണം ഉണ്ടായിരിക്കുന്നത്. എന്നാൽ വിമർശകർക്ക് നല്ല മറുപടിയും താരം നൽകിയിട്ടുണ്ട്.

നെറ്റിൽ നൂൽ കൊണ്ട് തീർത്ത ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ഇതിനെ ന്യൂഡിൽസിനോടാണ് ചിലർ ഉപമിക്കുന്നത്. ഇതെന്താ മാഗി ന്യൂഡിൽ സാണോ എന്നായിരുന്നു ഒരു ആരാധകൻ കമന്റ് ചെയ്തിരിക്കുന്നത്. കഴിച്ചതിന്റെ ബാക്കി കൊണ്ടാണോ വസ്ത്രം ഉണ്ടാക്കിയതെന്നുളള കമന്റുകൾ ചിത്രത്തിന് ചുവടെ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ആരാധകരുടെ കമന്റിന് കിടിലൻ മറുപടിയാണ് നടി നൽകിയിരിക്കുന്നത്. രണ്ട് മിനിറ്റ് കൊണ്ട് തയ്യാറാക്കാം എന്ന തലക്കെട്ടോടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.

View this post on Instagram

🌼

A post shared by KIARA (@kiaraaliaadvani) on

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X