»   » ഞാന്‍ എങ്ങനെയൊക്കെയായിരുന്നു, ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നു; മനീഷ കൊയ്‌രാള

ഞാന്‍ എങ്ങനെയൊക്കെയായിരുന്നു, ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നു; മനീഷ കൊയ്‌രാള

Posted By:
Subscribe to Filmibeat Malayalam

വിവാദങ്ങളും ഗോസിപ്പുകളും എന്നും മനീഷയുടെ പിന്നാലെ ഉണ്ടായിരുന്നു. മുബൈയിലെ പല പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യപിച്ച് ലക്ക് കെട്ട് കിടക്കുന്ന മനീഷയെ കുറിച്ച് വരാത്ത വാര്‍ത്തകളില്ല. എന്നാല്‍ മനീഷയുടെ ആ കാലങ്ങളൊക്കെ കഴിഞ്ഞ് പോയി.

ബോളിവുഡ് താരറാണി മനീഷ കൊയ്‌രാളയുടെ ചിത്രങ്ങള്‍ കാണാന്‍.. ഇവിടെ ക്ലിക്ക് ചെയ്യൂ..

ഇപ്പോള്‍ മനീഷ ആളാകെ മാറി. ജീവിതത്തെ കുറിച്ച് ഗൗരവത്തോടെ കാണാനാണ് താരം ശ്രമിക്കുന്നത്. മുന്‍കാലത്തെ കുറിച്ച് തനിയ്ക്ക് നല്ല ബോധ്യമുണ്ട്. എന്നാല്‍ അന്ന് ചെയ്ത കാര്യങ്ങള്‍ ഓര്‍ത്ത് തനിയ്ക്ക് വിഷമം തോന്നാറുണ്ടെന്നും മനീഷ പറയുന്നു.

ഞാന്‍ എങ്ങനെയൊക്കെയായിരുന്നു, ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നു; മനീഷ കൊയ്‌രാള

ജീവിതം എന്ന് പറയുന്നത് ഒരു വരദാനമാണ്. സഹജീവികളോട് സ്‌നേഹത്തോടെയും കരുണയോടും കൂടി പെരുമാറണമെന്ന് മനീഷ പറയുന്നു.

ഞാന്‍ എങ്ങനെയൊക്കെയായിരുന്നു, ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നു; മനീഷ കൊയ്‌രാള

ഞാന്‍ ചെയ്ത കാര്യങ്ങളില്‍ എനിക്ക് കുറ്റബോധം തോന്നുന്നുണ്ട്.

ഞാന്‍ എങ്ങനെയൊക്കെയായിരുന്നു, ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നു; മനീഷ കൊയ്‌രാള

ഇപ്പോള്‍ താന്‍ കഴിയുന്നത്രയും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാറുണ്ട്. മനീഷ പറയുന്നു.

ഞാന്‍ എങ്ങനെയൊക്കെയായിരുന്നു, ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നു; മനീഷ കൊയ്‌രാള

യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ ഗുഡ് വില്‍ അംബാസിഡറാണ് ഇപ്പോള്‍ മനീഷ.

English summary
Actress Manisha Koirala about her career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam