Don't Miss!
- Lifestyle
സുഖസൗകര്യങ്ങളില്‍ വര്‍ധന, സാമ്പത്തിക രംഗത്ത് നേട്ടം; ഇന്നത്തെ രാശിഫലം
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
തോൽക്കില്ലെന്ന് ഒരിക്കൽ കൂടി ഓർമിപ്പിച്ച് മനീഷ, സഞ്ചരിക്കാൻ ഇനിയും ദൂരങ്ങൾ ബാക്കി
ഒരുകാലത്ത് ഇന്ത്യൻ സിനിമയെ ഇളക്കി മറിച്ച സ്വപ്ന സുന്ദരിയായിരുന്നു മനീക്ഷ കൊയ്രാള . മികച്ച ഒരുപിടി ചിത്രങ്ങളായിരുന്നു താരം പ്രേക്ഷകർക്ക് സമ്മാനിച്ചത്. സിനിമയിൽ സജീവമല്ലെങ്കിൽ പോലും ഇന്നും താരത്തിന്റെ സിനിമകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നുണ്ട്. പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു നടിയ്ക്ക് വന്ന അണ്ഡാശയ ക്യാൻസർ. രോഗത്തിന് മുമ്പിൽ തോറ്റു കൊടുക്കാതെ ക്യാൻസറിനെതിരെ പോരാടി കീഴ്പ്പെടുത്തുകയായിരുന്നു. ഇപ്പോഴും പോരാട്ടത്തിന്റ പാതയിലാണ് താരം.

തന്റെ ഓരോ ചുവടും മനീഷ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ പ്രേക്ഷകർക്കിടയിൽ വൈറലാകുന്നത് നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് . അതിജീവനത്തെ കുറിച്ചാണ് താരം പങ്കുവെച്ചിരിക്കുന്നത്. കാട്ടു പാതയും , അതിലൂടെയുള്ള ശാന്തമായ യാത്രയുമാണ് താരം പങ്കുവെച്ച ചിത്രങ്ങളിലും വീഡിയോയിലുമുള്ളത്.കവി റോബർട്ട് ഫ്രോസ്റ്റിന്റെ 'മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ്...' എന്ന പ്രശസ്തമായ വരികൾ കുറിച്ചുകൊണ്ടാണ് മനീഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നടിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ്. താരത്തിന്റെ ശകതിയെ കുറിച്ചും അതിജീവനത്തെ കുറിച്ചുമെല്ലാം പ്രേക്ഷകർ ചോദിക്കുന്നുണ്ട്.
Recommended Video
അർബുദത്തോട് പൊരുതി ജയിച്ച മനീഷ 'ഹീൽഡ്: ഹൗ കാൻസർ ഗേവ് മി എ ന്യൂ ലൈഫ്' എന്നൊരു പുസ്തകമെഴുതിയിരുന്നു. ശാപമല്ല മറിച്ച് തന്റെ ജീവിതത്തിൽ ഒരു മാറ്റമുണ്ടാക്കുന്നതിന് നിമിത്തമായ സമ്മാനം എന്ന നിലയിലാണ് അർബുദത്തെ വായനക്കാർക്ക് മുന്നിൽ നടി അവതരിപ്പിച്ചത്. ജീവിതം നൽകിയ രണ്ടാം അവസരത്തിനു നന്ദിയുണ്ട്. അത്ഭുതകരവും സന്തോഷകരവുമായ ജീവിതം നയിക്കാനുള്ള അവസരമാണിത്. അസുഖ കിടക്കയിൽ നിന്ന് എഴുന്നേറ്റ് അധികം വൈകാതെ നേപ്പാളിലെ മഞ്ഞുമലകൾ ആസ്വദിക്കാൻ പോയ ചിത്രം പങ്കുവച്ചുകൊണ്ട് മനീഷ കുറിച്ച വരികളാണിത്.
ജീവിതത്തിലെ എല്ലാ ഘട്ടങ്ങളേയു പോസിറ്റിവായിട്ടാണ് താരം കാണുന്നത്. നടിയുടെ സോഷ്യൽ മീഡിയ പേജിൽ നിന്ന് ഇത് വ്യക്തവുമാണ്. യാത്ര ചിത്രങ്ങളാണ് നടി അധകവു ഇൻസ്റ്റഗ്രാം പേജികളിൽ പോസ്റ്റ് ചെയ്യുന്നത്. കൂടാതെ ആത്മവിശ്വാസം ഉയർത്തുന്ന ഥന്റെ ചിത്രങ്ങളു നടി പങ്കുവെയ്ക്കാറുണ്ട്. പൊസിറ്റീവ്' ആയി നിലനില്‍ക്കാന്‍ ആവശ്യമായ പ്രചോദനങ്ങളും തന്നെയാണ് മനീഷയുടെ ഇന്‍സ്റ്റന്റ് ഗ്രാം പോസ്റ്റുകള്‍ മുഴുവനും. ചിത്രങ്ങൾ പങ്കുവെയ്ക്കുക മാത്രമല്ല പ്രേക്ഷകരുമായി ആശയ വിനിമയം നടത്താറുമുണ്ട് നടി
മനീഷ കൊയ് രാള ഇൻസ്റ്റഗ്രാം പോസ്റ്റ്
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്
-
'ഞാൻ വരച്ച വരയിൽ അവൾ നിൽക്കുമെങ്കിലും വര എവിടെ വരക്കണമെന്ന് അവൾ തീരുമാനിക്കും'; ശ്രീവിദ്യയുടെ വരൻ!