»   » അടിയെന്ന് പറഞ്ഞാല്‍ ഇതാണ്; കടയില്‍ കയറി നടിയുടെ കൈയ്യാങ്കളി; നടിയ്ക്കും കിട്ടി കണക്കിന്: കാണൂ

അടിയെന്ന് പറഞ്ഞാല്‍ ഇതാണ്; കടയില്‍ കയറി നടിയുടെ കൈയ്യാങ്കളി; നടിയ്ക്കും കിട്ടി കണക്കിന്: കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

യൂട്യൂബിന് ആഘോഷിക്കാന്‍ ഇതാ പുതിയൊരു വീഡിയോ. മോഡലും ടീവി താരവും ബിഗ് ബോസ് സിസണ്‍ 5 ലെ മത്സാരാര്‍ത്ഥിയുമായ പൂജ ഒരു കടയില്‍ കയറി തല്ലുണ്ടാക്കുന്ന വീഡിയോ വൈറലാകുന്നു.

ദില്ലിയിലെ ഒരു കടിലാണ് സംഭവം. കുഞ്ഞുടുപ്പുമിട്ട് കടയില്‍ എത്തിയ നടിയോട് മോശമായി പെരുമാറാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാണ് പൂജ രണ്ട് പേരെ കൈയ്യേറ്റം ചെയ്തത്. നടിയ്ക്കും കിട്ടി കണക്കിന്.

അടിയെന്ന് പറഞ്ഞാല്‍ ഇതാണ്; കടയില്‍ കയറി നടിയുടെ കൈയ്യാങ്കളി; നടിയ്ക്കും കിട്ടി കണക്കിന്: കാണൂ

കടയിലുണ്ടായിരുന്ന രണ്ടു പേരുമായി വാഗ്വാദത്തിലേര്‍പ്പെട്ട നടി തുടര്‍ന്ന് ചെവി പൊട്ടുന്ന ചീത്തയാണ് വിളിക്കുന്നത്. അവരും തിരിച്ച് പറയാന്‍ തുടങ്ങിയതോടെ സംഗതി കയ്യാങ്കളിയായി.

അടിയെന്ന് പറഞ്ഞാല്‍ ഇതാണ്; കടയില്‍ കയറി നടിയുടെ കൈയ്യാങ്കളി; നടിയ്ക്കും കിട്ടി കണക്കിന്: കാണൂ

അങ്ങോട്ടുമിങ്ങോട്ടും തള്ളും അടിയും തൊഴിയുമായി. ഒടുവില്‍ കടയില്‍ നിന്ന് അവരെ നടി ചവിട്ടിപ്പുറത്താക്കി.

അടിയെന്ന് പറഞ്ഞാല്‍ ഇതാണ്; കടയില്‍ കയറി നടിയുടെ കൈയ്യാങ്കളി; നടിയ്ക്കും കിട്ടി കണക്കിന്: കാണൂ

ഇടയ്ക്ക് നടി തോക്കും പുറത്തെടുത്തെന്ന് കാഴ്ചക്കാര്‍ പറഞ്ഞു.

അടിയെന്ന് പറഞ്ഞാല്‍ ഇതാണ്; കടയില്‍ കയറി നടിയുടെ കൈയ്യാങ്കളി; നടിയ്ക്കും കിട്ടി കണക്കിന്: കാണൂ

കരോള്‍ ബാഗിലെ ഒരു കടയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. കേസ് ഇതു വരെ ഫയല്‍ ചെയ്തിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശേധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

അടിയെന്ന് പറഞ്ഞാല്‍ ഇതാണ്; കടയില്‍ കയറി നടിയുടെ കൈയ്യാങ്കളി; നടിയ്ക്കും കിട്ടി കണക്കിന്: കാണൂ

ഇതാണ് നടിയുടെ ഇടിയുടെ അടിയുടെ വീഡിയോ. കാഴ്ചക്കാരില്‍ ആരോ മൊബൈലില്‍ പകര്‍ത്തിയതാണ്.

അടിയെന്ന് പറഞ്ഞാല്‍ ഇതാണ്; കടയില്‍ കയറി നടിയുടെ കൈയ്യാങ്കളി; നടിയ്ക്കും കിട്ടി കണക്കിന്: കാണൂ

അല്ലെങ്കില്‍ തന്നെ വിവാദങ്ങളുടെ നായിക എന്നാണ് പൂജ അറിയപ്പെടുന്നത്. ഇതുപോലെ പ്രശ്‌നങ്ങളുണ്ടാക്കി പലപ്പോഴും വാര്‍ത്തകള്‍ നിറഞ്ഞിട്ടുണ്ട് ഈ താരം

English summary
Controversy Queen Pooja Misrra has once again made the headline. The former Bigg Boss contestant and controversy’s favourite child beat up a store staff in Delhi’s Karol Bagh area, abused him and the other customers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam