»   » വിവാഹം പരസ്യമാക്കാന്‍ താത്പര്യമില്ലായിരുന്നു, വിവാഹ ഫോട്ടോകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിച്ചു

വിവാഹം പരസ്യമാക്കാന്‍ താത്പര്യമില്ലായിരുന്നു, വിവാഹ ഫോട്ടോകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിച്ചു

By: Sanviya
Subscribe to Filmibeat Malayalam

കഴിഞ്ഞ മാര്‍ച്ച് ഒന്നിനായിരുന്നു ബോളിവുഡ് താരം പ്രീതി സിന്റയും യുഎസുകാരനായ ജെന്‍ ഗുഡ്ഇനഫും തമ്മിലുള്ള വിവാഹം. വളരെ രഹസ്യമായി ലോസേഞ്ചില്‍സില്‍ വച്ചായിരുന്നു വിവാഹം നടന്നത്. എന്നാല്‍ ഇങ്ങനെ രഹസ്യമായി നടത്തിയ പ്രീതി സിന്റയുടെ വിവാഹം ആരാധകര്‍ക്കിടയില്‍ സംസാരത്തിനും ഇട നല്‍കിയിരുന്നു.

വിവാഹം പരസ്യമാക്കാന്‍ താത്പര്യമില്ലായിരുന്നു. അതുക്കൊണ്ട് തന്നെയാണ് മറ്റാരെയും അറിയിക്കാതെ വിവാഹം നടത്താന്‍ തീരുമാനിച്ചതെന്നും പ്രീതിസിന്റെ പറയുന്നു. വിവാഹത്തിന് ശേഷം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രീതി സിന്റ തന്റെ രഹസ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

വിവാഹത്തിന് ശേഷം തന്റെ വിവാഹ ഫോട്ടോകള്‍ പുറത്ത് വിട്ടിരുന്നില്ല. ലേലത്തില്‍ വിറ്റ് പണമുണ്ടാക്കാനാണ് എന്നായിരുന്നു ആ സമയത്ത് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ വിവാഹ ഫോട്ടോകള്‍ ലേലത്തില്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നടി വ്യക്തമാക്കി. തുടര്‍ന്ന് വായിക്കൂ..

വിവാഹം പരസ്യമാക്കാന്‍ താത്പര്യമില്ലായിരുന്നു, വിവാഹ ഫോട്ടോകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിച്ചു

ഫോട്ടോ വിറ്റാല്‍ കിട്ടുന്ന പണം പാവപ്പെട്ട കര്‍ഷകര്‍ക്ക് കൊടുക്കാനാണ് തന്റെ തീരുമാനമെന്നും താരം പറഞ്ഞു.

വിവാഹം പരസ്യമാക്കാന്‍ താത്പര്യമില്ലായിരുന്നു, വിവാഹ ഫോട്ടോകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിച്ചു

വിവാഹത്തിന് ശേഷം സിനിമയില്‍ തുടരാനാണ് തീരുമാനം. ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം.

വിവാഹം പരസ്യമാക്കാന്‍ താത്പര്യമില്ലായിരുന്നു, വിവാഹ ഫോട്ടോകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിച്ചു

ഭര്‍ത്തിവിനൊപ്പം ഇപ്പോള്‍ അമേരിക്കയിലേക്ക് പോകാനില്ലെന്നും പ്രീതി സിന്റ പറയുന്നു.

വിവാഹം പരസ്യമാക്കാന്‍ താത്പര്യമില്ലായിരുന്നു, വിവാഹ ഫോട്ടോകള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിച്ചു

മാര്‍ച്ച് ഒന്നിനായിരുന്നു പ്രീതിസിന്റയും ജെന്‍ ഗുഡ്ഇനഫും തമ്മിലുള്ള വിവാഹം.

English summary
Actress Priety Zinta about her Secret Marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam