»   » ഹോട്ട് ലുക്കിലെത്തി തെന്നിന്ത്യയെ ഞെട്ടിപ്പിച്ച് ലക്ഷ്മി റായിയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലാവുന്നു!!

ഹോട്ട് ലുക്കിലെത്തി തെന്നിന്ത്യയെ ഞെട്ടിപ്പിച്ച് ലക്ഷ്മി റായിയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലാവുന്നു!!

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ നടിമാര്‍ ബിക്കിനി വേഷങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയതെയുള്ളു. എന്നാല്‍ തെന്നിന്ത്യയില്‍ പലരും ബിക്കിനിയിലെത്തി തരംഗം സൃഷ്ടിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ടത് തെന്നിന്ത്യന്‍ നടിയായ ലക്ഷ്മി റായിയാണ്.

ലക്ഷ്മി പലപ്പോഴായി ബിക്കിനിയിലെത്താറുണ്ട്. അങ്ങനെ വീണ്ടും താരം ബിക്കിനിയിലെത്തി ഞെട്ടിച്ചിരിക്കുകയാണ്. ഡിസംബറില്‍ പുറത്തിറങ്ങാന്‍ പോവുന്ന ജൂലി-2 എന്ന ഹിന്ദി സിനിമയിലാണ് ലക്ഷ്മി ഹോട്ട് ലുക്കിലെത്തുന്നത്. 2004 ല്‍ പുറത്തിറങ്ങിയ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2.

ജൂലി-2

ദീപക് ശിവദാസിനി സംവിധാനം ചെയ്ത് ലക്ഷ്മി റായ് നായികയായി എത്തുന്ന ജൂലി-2 ഡിസംബറിലാണ് റിലീസാവുന്നത്. സിനിമയില്‍ ലക്ഷ്മി ബിക്കിനിയിലാണെത്തുന്നത്. ആ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെച്ച്ത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച്

നടി തന്നെയാണ് തന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലുടെ പങ്കുവെച്ചത്. ജൂലി-2 വിലെ ചിത്രങ്ങളാണെന്നും ഇവിടെ സിനിമയിലെ തന്റെ ആദ്യത്തെ ബിക്കിനി ചിത്രം ഇടുകയാണെന്നു പറഞ്ഞാണ് താരം ഫോട്ടോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജൂലി- 2 വിലെ ഫസ്റ്റ് ലുക്ക്

ജൂലി- 2 വിലെ ഫസ്റ്റ് ലുക്ക് ഇതാണെന്നു പറഞ്ഞാണ് നടി ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഭാരം കുറക്കേണ്ടി വന്നു

സിനിമക്കായി 10 കിലോ ശരീരഭാരം ലക്ഷ്മി നിയന്ത്രിച്ചിരുന്നു. എന്നിട്ടാണ് നടി ബിക്കിനിയിലെ ലുക്കിന് ഭംഗി നല്‍കിയത്.

സിനിമയുടെ ഷൂട്ടിങ്ങ്

സിനിമയുടെ ഷൂട്ടിങ്ങ് പ്രധാനമായും നടന്നത് ദുബായിലും രാജസ്ഥാനിലുമായിരുന്നു.

ബോളിവുഡിലും

ബോളിവുഡിലേക്കുള്ള ലക്ഷ്മിയുടെ അരങ്ങേറ്റം കൂടിയായിരുന്നു ജൂലി 2

തെന്നിന്ത്യന്‍ നടി

തെന്നിന്ത്യയില്‍ നിരവധി സിനിമകളില്‍ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ തന്നെ നടി പല സിനിമയിലും നാട്ടിന്‍പുറത്തുകാരിയുടെ വേഷത്തിലും എത്തിയിട്ടുണ്ട്.

ജൂലി

2004 ലാണ് ജൂലി പുറത്തിറങ്ങുന്നത്. ജൂലിയില്‍ നായികയായി എത്തിയത്. നേഹ ദൂഫീയ ആയിരുന്നു. സിനിമയുടെ രണ്ടാം ഭാഗമാണ് ജൂലി-2.

English summary
Raai Laxmi flaunts her first pic from Julie 2 in a bikini and she looks smoking hot and has a body to die for. She has shed 10 kilos for the movie and looks glam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam