»   » അതീവ സെക്‌സിയായി രാധിക ആപ്‌തെ, സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ഫോട്ടോഷൂട്ട് വീഡിയോ!

അതീവ സെക്‌സിയായി രാധിക ആപ്‌തെ, സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന ഫോട്ടോഷൂട്ട് വീഡിയോ!

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡിലെ ബോള്‍ഡ് നടി രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. അടുത്തിടെ ജിക്യൂ മാഗസിന് വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ടും വൈറലായിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ പടരുന്നത്.

അതീവ സെകിസിയായാണ് താരം ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ..

ഹരത്തിലൂടെ

രക്ത ചരിത്ര എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് രാധിക ആപ്‌തെ ബോളിവുഡില്‍ എത്തുന്നത്.

ഹരത്തിലൂടെ

വിനോദ് സുകുമാരന്‍ സംവിധാനം ചെയ്ത ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തി.

തമിഴിലേക്ക്

രജനികാന്ത് നായകനായ കബാലി എന്ന ചിത്രത്തിലൂടെയാണ് നടി തമിഴില്‍ എത്തുന്നത്. രജനികാന്തിന്റെ ഭാര്യാ വേഷമാണ് രാധിക അവതരിപ്പിച്ചത്.

ഫോട്ടോ ഷൂട്ട് വീഡിയോ കാണൂ

സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്ന രാധിക ആപ്‌തെയുടെ ഫോട്ടോ ഷൂട്ട് വീഡിയോ

English summary
Actress Radhika Apte photoshoot.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam