»   » നഗ്നയായി അഭിനയിച്ച് സണ്ണി ലിയോണ്‍ യുവാക്കളെ വഴിതെറ്റിക്കുകയാണെന്ന് രാഖി സാവന്ത്

നഗ്നയായി അഭിനയിച്ച് സണ്ണി ലിയോണ്‍ യുവാക്കളെ വഴിതെറ്റിക്കുകയാണെന്ന് രാഖി സാവന്ത്

Posted By:
Subscribe to Filmibeat Malayalam

ഹോട്ട് ആന്റ് സെക്‌സി താരം സണ്ണി ലിയോണിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം രാഖി സാവന്ത് എത്തി. സണ്ണി ലിയോണ്‍ എന്തു തോന്നിവാസം കാണിച്ചാലും കുഴപ്പമില്ല. മറ്റാരെങ്കിലും ആ സ്ഥാനത്ത് വന്നാലാണ് പ്രശ്‌നമെന്ന് രാഖി സാവന്ത് പറയുന്നു. രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുകയാണ് സണ്ണി ചെയ്യുന്നതെന്ന് താരം ആരോപിക്കുന്നു.

അല്പ വസ്ത്രം ധരിച്ചാലും നഗ്നയായി അഭിനയിച്ചാലും സണ്ണി ലിയോണിന് ദേവതയുടെ പരിവേഷമാണെന്ന് രാഖി സാവന്ത് പറയുന്നു. ഇതിലൂടെ രാജ്യത്തെ യുവാക്കളുടെ ഭാവിയാണ് സണ്ണി നശിപ്പിക്കുന്നതെന്നും താരം കുറ്റപ്പെടുത്തുന്നു.

നഗ്നയായി അഭിനയിച്ച് സണ്ണി ലിയോണ്‍ യുവാക്കളെ വഴിതെറ്റിക്കുകയാണെന്ന് രാഖി സാവന്ത്

സണ്ണി ലിയോണിന് ബോളിവുഡില്‍ ആരാധക ലക്ഷങ്ങളുണ്ട്. സണ്ണി എന്തു തോന്നിവാസം കാണിച്ചാലും ഒരു കുഴപ്പവുമില്ല. ആ സ്ഥാനത്ത് മറ്റേതെങ്കിലും നടിയാണെങ്കില്‍ അവരെ മോശമായി ചിത്രീകരിക്കുമെന്ന് താരം രാഖി സാവന്ത് പറയുന്നു.

നഗ്നയായി അഭിനയിച്ച് സണ്ണി ലിയോണ്‍ യുവാക്കളെ വഴിതെറ്റിക്കുകയാണെന്ന് രാഖി സാവന്ത്

രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുകയാണ് സണ്ണി ചെയ്യുന്നതെന്ന് താരം ആരോപിക്കുന്നു.

നഗ്നയായി അഭിനയിച്ച് സണ്ണി ലിയോണ്‍ യുവാക്കളെ വഴിതെറ്റിക്കുകയാണെന്ന് രാഖി സാവന്ത്

അല്പ വസ്ത്രം ധരിച്ചാലും നഗ്നയായി അഭിനയിച്ചാലും സണ്ണി ലിയോണിന് ദേവതയുടെ പരിവേഷമാണെന്ന് രാഖി സാവന്ത് പറയുന്നു.

നഗ്നയായി അഭിനയിച്ച് സണ്ണി ലിയോണ്‍ യുവാക്കളെ വഴിതെറ്റിക്കുകയാണെന്ന് രാഖി സാവന്ത്

സണ്ണി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ മറ്റുള്ള ഹോട്ട് സ്റ്റാറുകള്‍ക്ക് അവസരങ്ങള്‍ കുറയുകയാണ്. സണ്ണി കാരണം സിനിമയില്‍ അല്‍പവസ്ത്രം ധരിക്കേണ്ടി വരുന്നുവെന്ന് രാഖി സാവന്ത് ഇതിനുമുന്‍പും പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Actress Rakhi Sawant accuses Sunny Leone of spoiling country's youth

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam