ഭർത്താവിന്റെ ചിത്രം വെളിപ്പെടുത്തി വിവാദ നടി! പക്ഷെ ഒരു ട്വിസ്റ്റുണ്ട്...

വിവാദ വീഡിയോകളിലൂടെ പ്രേക്ഷകരുടെ ഇടയിൽ പ്രത്യക്ഷപ്പെടാറുള്ള താരമാണ് രാഖി സാവന്ത്. ബോളിവുഡിലെ വിവാ‌ദ നടിയെന്നാണ് താരത്തെ അറിയപ്പെടുന്നത്. വിവാഹവും അതിനുശേഷമുള്ള നാടകീയ രംഗങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ ചർച്ച വിഷയമായിരുന്നു. നടി പറയുമ്പോലെ വിവാഹം കഴിഞ്ഞോ എന്നത് ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ സംശയം നിലനിർത്തുന്ന ഒരു ചോദ്യമാണ്.

rakhi sawanth

സമൂഹമാധ്യമങ്ങളിൽ സജീവമായ രാഖി ഇതുവരേയും തന്റെ ഭർത്താവിന്റെ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. യുകെയിൽ താമസക്കാരനായി റിതീഷ് എന്ന വ്യാവസായിയെ ആണ് വിവാഹം കഴിഞ്ഞിച്ചിരിക്കുന്നതെന്ന് മാത്രമാണ് രാഖി പറഞ്ഞിരിക്കുന്നത്. ഇത് പ്രേക്ഷകരിൽ സംശയം ഉയർത്തിയിട്ടുണ്ട്. ഇപ്പോഴിത ഭർത്താവിനെ കുറിച്ചുളള കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ് വിവാദ നായിക.

ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. സിന്ദൂരവും താലിയും മെഹന്തിയും ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിത തന്റെ ഭർത്താവിന്റെ മുഖം വെളിപ്പെടുത്തുകയാണ്. പ്രേക്ഷകർക്ക് ഇതിനായി ഒരു ടാസ്ക്ക് തന്നെയാണ് താരം നൽകിയിരിക്കുന്നത്. ഒമ്പത് ചിത്രങ്ങൾ താരം പുറത്തു വിട്ടിട്ടുണ്ട്. ഇതിൽ നിന്ന് രാഖിയുടെ ഭർത്താവിനെ കണ്ടു പിടിക്കുക എന്നതാണ് ടാസ്ക്ക്. വിവാഹവും അതു സംബന്ധിച്ചുള്ള രാഖിയുടെ വീഡിയോകളും പ്രാങ്കാണെന്നാണ് പ്രേക്ഷകരുടെ വാദം.

View this post on Instagram

Konsa Mera husband hai

A post shared by Rakhi Sawant (@rakhisawant2511) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X