»   » ഹോട്ട് കഥകള്‍, സ്ത്രീകളെയും കണക്കിലെടുത്താണ് കഥ എഴുതിയതെന്ന് സണ്ണി ലിയോണ്‍

ഹോട്ട് കഥകള്‍, സ്ത്രീകളെയും കണക്കിലെടുത്താണ് കഥ എഴുതിയതെന്ന് സണ്ണി ലിയോണ്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ അഭിനയത്തില്‍ നിന്നും എഴുത്തിലേക്ക് അരങ്ങേറുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ സ്വീറ്റ് ഡ്രീസ് എന്ന പേരില്‍ പുറത്തിറങ്ങുന്ന ചെറുക്കഥ പൂര്‍ത്തിയായി കഴിഞ്ഞതായി സണ്ണി ലിയോണ്‍ പറയുന്നു.

ജിഗ്ഗര്‍നെറ്റ് എന്ന പുസ്തക പ്രസാദക സ്ഥാപനമാണ് ചെറുക്കഥയ്ക്ക് വേണ്ടി സണ്ണി ലിയോണിനെ സമീപിച്ചത്. ആദ്യ കഥ പൂര്‍ത്തിയാക്കാന്‍ ഏറെ പ്രയാസപ്പെട്ടുവെങ്കിലും പിന്നീടൊരു വെല്ലുവിളിയായി കഥ പൂര്‍ത്തിയാക്കുകയായിരുന്നുവെന്നും സണ്ണി ലിയോണ്‍ പറയുന്നു.

ഹോട്ട് കഥകള്‍, സ്ത്രീകളെയും കണക്കിലെടുത്താണ് കഥ എഴുതിയതെന്ന് സണ്ണി ലിയോണ്‍

പന്ത്രണ്ടോളം ചെറുക്കഥകള്‍ അടങ്ങിയ സമാഹരമാണ് സണ്ണി ലിയോണ്‍ എഴുതുന്ന സ്വീറ്റ് ഡ്രീംസ്.

ഹോട്ട് കഥകള്‍, സ്ത്രീകളെയും കണക്കിലെടുത്താണ് കഥ എഴുതിയതെന്ന് സണ്ണി ലിയോണ്‍

എഴുത്തുക്കാരി എന്ന മോഹം നേരത്തെ ഉണ്ടായിരുന്നില്ലെന്ന് സണ്ണി ലിയോണ്‍ പറയുന്നു.

ഹോട്ട് കഥകള്‍, സ്ത്രീകളെയും കണക്കിലെടുത്താണ് കഥ എഴുതിയതെന്ന് സണ്ണി ലിയോണ്‍

ഈറോട്ടിക് ജേണലിന്റെ രൂപത്തിലാണ് കഥ പുറത്തിറങ്ങുന്നതെങ്കിലും സ്ത്രീകളായ വായനക്കാരെയും കണക്കിലെടുത്താണ് കഥ എഴുതിയത്. കൂടാതെ തന്റെ ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന് സണ്ണി ലിയോണ്‍ പറയുന്നു.

ഹോട്ട് കഥകള്‍, സ്ത്രീകളെയും കണക്കിലെടുത്താണ് കഥ എഴുതിയതെന്ന് സണ്ണി ലിയോണ്‍

പൂര്‍ണമായും തന്റെ ഭാവനയില്‍ പിറന്ന കഥകളാണ് സ്വീറ്റ് ഡ്രീംസിലെന്നും സണ്ണി ലിയോണ്‍ പറയുന്നു. ജിഗ്ഗര്‍നെറ്റിന്റെ ആപ്പില്‍ മാത്രമാണ് സ്വീറ്റ് ഡ്രീംസ് ലഭ്യമാകുക.

English summary
Actress Sunny Leone about her Sweet Dreams.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam