twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മെലിഞ്ഞ ചില സുന്ദരിമാര്‍ തടിച്ചപ്പോള്‍

    By Meera Balan
    |

    സിനിയില്‍ എപ്പോഴും മെലിഞ്ഞ സുന്ദരിമാര്‍ തന്നെയാണ് കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെടുക. തടിയുള്ള നായികമാരും ആരാധകരുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. എന്നാല്‍ ഐശ്വര്യയെപ്പോലുള്‌ല നായികമൊരൊക്കെ ശരീര ഭാരം കൂട്ടിയാല്‍ അഥ് ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കല്‍പ്പം പ്രയാസമായിരിയ്ക്കും. പ്രസവത്തിന് ശേഷം തടികൂടിയ ആഷിന് ആരാധകരുടെ വിമര്‍ശനങ്ങള്‍ ഒത്തിരി ഏറ്റ് വാങ്ങേണ്ടി വന്നിട്ടുണ്ട്.

    മലയാളത്തിലുമുണ്ട് ഇത്തരത്തില്‍ ഒട്ടേറെ നായികമാര്‍, അംബിക, സീമ, പാര്‍വ്വതി, ആനി എത്രയോ നായികമാര്‍. മലയാളത്തില്‍ നായികമാര്‍ക്ക് അല്‍പ്പം തടികൂടിയാലും ആരാധകര്‍ അധികം വിമര്‍ശിയ്ക്കില്ല.

    എന്നാല്‍ ബോളുവുഡില്‍ ഇതല്ല അവസ്ഥ. ആഷിനെപ്പോലെ വിവാഹശേഷം തടി കൂടി വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയ ഒട്ടേറെ നായികമാരുണ്ട്. അവരില്‍ ചില നായികമാരെ പരിചയപ്പെടാം

    ഐശ്വര്യ റായ്

    മെലിഞ്ഞ നായികമാര്‍ തടി കൂടിയപ്പോള്‍

    മുന്‍ ലോക സുന്ദരി, സൗന്ദര്യ മത്സരങ്ങളിലെ റാണി. ബോളിവുഡിലെ രാാൃജകുമാരി മെലിഞ്ഞ് ശരീര പ്രകൃതിയുള്ള ആഷ് തന്റെ ശരീര സൗന്ദര്യം വര്‍ഷങ്ങളോളം മാറ്റമില്ലാതെ നിലനിര്‍ത്തി. എന്നാല്‍ വിവാഹ ശേഷം ഒരു കുഞ്ഞ് പിറന്നതോടെ സാധാരണ സ്ത്രീകളെപ്പെല ആഷും ഒരല്‍പ്പം തടിച്ചിയായി. ആരാധകര്‍ക്ക് സഹിയ്ക്കുമോ. അവര്‍ക്കെതിരെ കടുത്ത വിമര്‍ശങ്ങള്‍ ഉയര്‍ന്നു. എന്തായാലും അധികം വൈകാതെ തന്നെ ഇവര്‍ തടി കുറച്ചു. പഴയ രൂപലാവണ്യം വീണ്ടെടുക്കാനായില്ലെങ്കിലും തടിച്ചിയെന്ന് ഇനി ആഷിനെ ആരും വിളിയ്ക്കില്ല

    കരീന കപൂര്‍

    മെലിഞ്ഞ നായികമാര്‍ തടി കൂടിയപ്പോള്‍

    മെലിയാനും തടിയക്കാനും കരീനയ്ക്ക് അധിക സമയം വേണ്ട. പൊതുവെ ഭക്ഷണ പ്രിയയായ കരീനയും തടി കൂടിയതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. വിവാഹ ശേഷമാണ ്തടി കൂട്ടാന്‍ കരീന ശ്രമം തുടങ്ങിയത്. ഏറെ മെലിയുന്നത് ഭര്‍ത്താവ് സെയ്ഫ് അലിഖാന് ഇഷ്ടമല്ലത്രേ. അതിനാലണ ്താരം തടി അല്‍പ്പമൊന്ന് കൂട്ടിയത്. എനി കുറയ്ക്കണമെങ്കിലെന്താ...എത്ര പരിശ്രമിച്ചായാലും കരീന തന്റെ തടി കുറച്ചിരിയ്ക്കും.

    മാധുരി ദീക്ഷിത്ത്

    മെലിഞ്ഞ നായികമാര്‍ തടി കൂടിയപ്പോള്‍

    ബോളിവുഡിന്റെ സ്‌ക്‌സി ഹോട്ട് സുന്ദരിയായിരുന്നു മാധുരി ദീക്ഷിത്ത്. മെലിഞ്ഞ വടിവൊത്തെ ശരീരമായിരുന്നു ഇവരുടെ മുഖ്യ ആകര്‍ഷണം. എന്നാല്‍ ഇപ്പോഴോ...മാധുരി തടിച്ചുരുണ്ടു. വിവാഹം കഴിഞ്ഞതും കുട്ടികളുടെ അമ്മയായതും മാധുരിയുടെ ശരീരപ്രകൃതിയിലും മാറ്റങ്ങള്‍ വരുത്തി

    കാജോള്‍

    മെലിഞ്ഞ നായികമാര്‍ തടി കൂടിയപ്പോള്‍

    സിനിയില്‍ ആരംഭം കുറിച്ച കാലം മുതല്‍ വിവാഹം വരെ കാജോളും മെലിഞ്ഞ് നീളമുള്ള സുന്ദരി തന്നെയായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം സിനിമയോട് വിടപറഞ്ഞതും അമ്മയായതും കാജോളിിന്റെ തടിയും കൂടി.

    റാണി മുഖര്‍ജി

    മെലിഞ്ഞ നായികമാര്‍ തടി കൂടിയപ്പോള്‍

    കരണ്‍ ജോഹറിന്റെ കുഛ് കുഛ് ഹോത്താ ഹേ യില്‍ മെലിഞ്ഞ് മിനിസ്‌കേര്‍ട്ട് ഉപയോഗിച്ചിരുന്ന റാണഇ അയ്യാ എന്ന ചിത്രത്തില്‍ എത്തിയപ്പോള്‍ തടിച്ച സുന്ദരിയായി. അധികം തടി കൂടിയില്ലെങ്കിലും ആദ്യ കാല ചിത്രങ്ങളില മെലിഞ്ഞ ഭംഗിയുള്ള ശരീരം റാണിയ്ക്കും നഷ്ടമായി

    English summary
    Actresses who went from fit to fat
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X