പട്ടിയെ പോലെ സ്ത്രീകളുടെ പിന്നാലെ നടന്നിട്ടുണ്ട്!! !! പ്രമുഖ സംവിധായകനു പണി കൊടുത്തത് ആ അഭിമുഖം
പട്ടിയെ പോലെ സ്ത്രീകളുടെ പിന്നാലെ നടന്നിട്ടുണ്ട്
മീ ടൂ ക്യാംപെയ്നുകൾ ഇന്ത്യൻ സിനിമ മേഖലയിൽ നലിയ ചലനം സൃഷ്ടിച്ചുകൊണ്ടാണ്. ദിനംപ്രതി നിരവധി ചലച്ചിത്ര വനിത പ്രവർത്തകരാണ് തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് രംഗത്തെത്തുന്നത്. ഹോളിവുഡിൽ രൂപം കൊണ്ട മീടൂ ഇപ്പോൾ ഇന്ത്യൻ സിനിമയിലും എത്തി നിൽക്കുകയാണ്. നിരവധി കഥകളാണ് മീടൂവിലൂടെ നടിമാരും സാങ്കേതിക പ്രവർത്തകരും പുറം ലോകത്തെ അറിയിക്കുന്നത്.
ബോളിവുഡ് നടൻ നാന പടേക്കറിനിനെതിരെ നടി തനുശ്രീ ദത്തയാണ് ആദ്യം ആരോപണവുമായി രംഗത്തെത്തിയത്. ഇവർക്ക് പിന്നാലെ ബോളിവുഡ് നടിമാരും പിന്നാണി ഗായികമാരും അങ്ങനെ നിരവധി സ്ത്രീകൾ കേട്ടൽ ഞെട്ടുന്ന കഥകളുമായി പുറത്തു വരുകയായിരുന്നു. മീ ടു ക്യാംപെയ്നുകൾ ഇന്ത്യൻ സിനിമ ലോകത്ത് വൻ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പണി കൊടുത്തത് പണ്ടത്തെ അഭിമുഖം
ബോളിവുഡിലെ പല താരങ്ങൾക്കുമെതിരെ ഗുരുതരലൈംഗികാരോപണങ്ങൾ ഉയർന്നു വന്നിരുന്നു,. എന്നാൽ എല്ലാവരേയും ഞെട്ടിച്ചത് സംവിധായകൻ സജിദ് ഖാനെതിരെയുളള ആരോപണമായിരുന്നു. നടിമാരായ ദിയ മിർസ, ബിപാഷ ബസു , വനിത മധ്യമ പ്രവർത്തക എന്നിവർ ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നൽ ഇതെല്ലാം സാജിദ് ഖാൻ നിഷേധിച്ചിരുന്നു.

അഭിമുഖം പണി കൊടുത്തു
ആരോപണങ്ങൾ നിരസ്സിക്കുമ്പോൾ അദ്ദേഹം മുൻപ് നൽകിയ ഒരു അഭിമുഖം വൈറലാകുകയാണ്. ഇത് താരത്തിന്റെ ഒരു തുറന്നു പറച്ചിലാണ്. ഇരുപതുകളിൽ താൻ സ്ത്രീകളോടും പെൺകുട്ടികളോടും മോശമായി പെരുമാറിയിട്ടുണ്ടെന്നും ലൈംഗിക ചുവയോടെ സംസാരിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പ

നിരവധി സ്ത്രീകളുമായി ബന്ധം
ഇരുപതുകളിൽ തനിയ്ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും സാജിത് ഖാൻ പറഞ്ഞിരുന്നു. അന്നൊക്കെ നിരവധി സ്ത്രീകളെ ചതിച്ചിട്ടുണ്ടെന്നം ഇവരുടെ ഹൃദയം തകർക്കുകയും ചെയ്തിരുന്നുവെന്നും ഇദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഉയർന്നു വന്ന ലൈംഗികാരോപണങ്ങൾ ശരിവയ്ക്കുന്ന രീതിയിലാണ് സാജിദ് ഖാന്റെ ഈ അഭിമുഖം. ഈ അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയില് വൈറലായിട്ടുണ്ട്.

സിനിമയോട് ശ്രദ്ധ
20 കളിൽ തനിയ്ക്ക് സ്ത്രീകളോടായിരുന്നു കമ്പം. എന്നാൽ അത് മുപ്പതുകളിൽ എത്തിയപ്പോൾ സിനിമയോട് മാത്രമായി. സ്ത്രീകളെ വിട്ട് ഫുൾ ശ്രദ്ധ സിനിമയിൽ അർപ്പിക്കുകയായിരുന്നെന്ന് സാജിത് പറഞ്ഞു.

നഷ്ടങ്ങൾ
നടിമാർ ഉന്നയിച്ച മീടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ആരോപണ വിധേയനായ സാജിത് ഖാന് ഹൗസ് ഫുളള് 4 സീസണിന്റെ ചുമതലയിൽ നിന്ന് ഒഴിയേണ്ടി വന്നു.നായകന്‍ അക്ഷയ് കുമാറിന്റെും നിര്‍മാതാവ് സാജി നാദിയാവാലയുടെയും നിര്‍ബന്ധത്തെ തുടര്‍ന്നാണ് സാജിതിന് താന്‍ സംവിധായക ചുമതലയില്‍ നിന്ന് പിൻമാറിയത്.ഇതിനിടയുലാണ് പഴയ ആരോപണങ്ങൾ തലപൊക്കിയിരിക്കുന്നത്.


Click it and Unblock the Notifications