»   » മഹാഭാരതം സിനിമയാക്കി ആമീര്‍ ഖാന്‍

മഹാഭാരതം സിനിമയാക്കി ആമീര്‍ ഖാന്‍

Posted By:
Subscribe to Filmibeat Malayalam

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ദങ്കല്‍ എന്ന ചിത്രത്തിലാണ് ആമീര്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദങ്കലിന് ശേഷം ആമീര്‍ മഹാഭാരതം സിനിമയാക്കുമത്രേ.

നേരത്തെ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം എസ് എസ് രാജമൗലി മഹാഭാരതം സിനിമയാക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നത് അടുത്തിടെയാണ്. അതിനിടയാണ് ഈ വാര്‍ത്ത.

aamirkhan

ഇപ്പോഴിതാ ആമീര്‍ ഖാന്‍ ഹോളിവുഡ് താരം മെല്‍ഗിബ്‌സനെ കണ്ട് പുതിയ ചിത്രത്തെ കുറിച്ച് സംസാരിച്ച് കഴിഞ്ഞു. ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളും അഭിനയിക്കുന്നുണ്ടത്രേ.

ആമീറിന്റെ പുതിയ ചിത്രമായ ദങ്കലിന്റെ ചിത്രീകരണം ഇപ്പോള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. ആമീര്‍ വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന ദങ്കല്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായിരുന്നു.

English summary
Aamir Khan is currently busy with the shooting of his upcoming film 'Dangal', but the actor is reportedly also ready with his next project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X