»   » അഹല്യ നിര്‍മ്മാതാക്കള്‍ മറ്റൊരു ചിത്രവുമായി, നയന്‍താരയുടെ നെക്ലൈസ്, കാണുക

അഹല്യ നിര്‍മ്മാതാക്കള്‍ മറ്റൊരു ചിത്രവുമായി, നയന്‍താരയുടെ നെക്ലൈസ്, കാണുക

Posted By:
Subscribe to Filmibeat Malayalam


സുജയ് ഘോഷിന്റെ അഹല്യ എന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രാമായണത്തിലെ ഗൗതമ മഹര്‍ഷിയുടെ ശാപമേറ്റ് കല്ലായി തീര്‍ന്ന അഹല്യയുടെ പുരാണക്കഥയെ അടിസ്ഥാനമാക്കിയാണ് സുജയ് ഘോഷ് അഹല്യ എന്ന ഹ്രസ്വ ചിത്രം ചെയ്തത്.

പുരാണകഥായായിരുന്നെങ്കില്‍ കൂടിയും ആധൂനിക പരിവേഷം നല്‍കി പുനരവധരിപ്പിക്കുകയായിരുന്നു അഹല്യ എന്ന ഹ്രസ്വ ചിത്രത്തിലൂടെ. ബോളിവുഡ് താരം രാധിക ആപ്തയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി അഭിനയിച്ചത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ അഹല്യ ചര്‍ച്ചയായി.

konganasensharma

ഇതിനെല്ലാം ശേഷം സുജയ് ഘോഷ് മറ്റൊരു പുതിയ ഹ്രസ്വ ചിത്രവുമായി എത്തിയിരിക്കുന്നു. ഇത്തവണ നായിക കൊങ്കണാ സെന്‍ ശര്‍മ്മയാണ്. നയന്‍താരയുടെ നെക്ലൈയ്‌സ് എന്നാണ് ചിത്രത്തിന്റെ പേര്.

മേഘ്‌ന ഗുല്‍സാറിന്റെ തല്‍വര്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷമാണ് കൊങ്കണസെന്‍ സുജയ് ഘോഷിന്റെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത്. സൗഹൃദത്തിന്റെ കഥ പറയുന്നതാണ് നയന്‍താരയുടെ നെക്ലൈസ്. ട്രെയിലര്‍ കാണുക

English summary
Konkona Sen Sharma's hard hitting act in Meghna Gulzar's 'Talvar' has been applauded worldwide. And even as the film and her performance continues to garner praise, the actress is back in yet another brilliant act.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam