»   » എന്തിനാണ് നാല് വയസ്സുകാരി മകളെ എപ്പോഴും ഒക്കത്തിരുത്തുന്നത്; ഐശ്വര്യ പറയുന്നു

എന്തിനാണ് നാല് വയസ്സുകാരി മകളെ എപ്പോഴും ഒക്കത്തിരുത്തുന്നത്; ഐശ്വര്യ പറയുന്നു

Written By:
Subscribe to Filmibeat Malayalam

എവിടെ പോയാലും എപ്പോഴും ഐശ്വര്യ റായിക്കൊപ്പം മകള്‍ ആരാധ്യയും ഉണ്ടാകാറുണ്ട്. ഒപ്പം ഉണ്ടാകാറുണ്ട് എന്നല്ല, ഒക്കത്ത് ഉണ്ടാവാറുണ്ട് എന്ന് പറയുന്നതാവാം കുറച്ചുകൂടെ ശരി.

ഐശ്വര്യ റായിയ്ക്ക് പറ്റിയ ഏഴ് വലിയ തെറ്റുകള്‍, തിരുത്താന്‍ കഴിയില്ല!!

നാല് വയസ്സുകാരിയായ മകളെ എന്തിനാണ് ഇപ്പോഴും ഒക്കത്തിരുത്തുന്നത് എന്ന് ആരാധകര്‍ക്ക് സംശയമാണ്. അടുത്തിടെ ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള ഉത്തരമായി ഐശ്വര്യ അത് വെളിപ്പെടുത്തി

എന്തിനാണ് നാല് വയസ്സുകാരി മകളെ എപ്പോഴും ഒക്കത്തിരുത്തുന്നത്; ഐശ്വര്യ പറയുന്നു

ജനത്തിരക്ക് വരികയാണെങ്കില്‍ കുഞ്ഞു മകള്‍ അതെങ്ങനെ കൈകാര്യം ചെയ്യും എന്നാണ് ഐശ്വര്യ മാധ്യമപ്രവര്‍ത്തകനോട് ആദ്യം ചോദിച്ചത്. അപ്പോള്‍ എന്റെ ഒക്കത്തിരിയ്ക്കുന്നതാണ് ഏറ്റവും സുരക്ഷിതമെന്ന് തോന്നി- ആഷ് പറഞ്ഞു

എന്തിനാണ് നാല് വയസ്സുകാരി മകളെ എപ്പോഴും ഒക്കത്തിരുത്തുന്നത്; ഐശ്വര്യ പറയുന്നു

പ്രത്യേകിച്ച് ഫോട്ടോഗ്രാഫേഴ്‌സിനെ കാണുമ്പോള്‍ ആരാധ്യ അസ്വസ്ഥയാകും. ആ അവസ്ഥയില്‍ നിന്ന് രക്ഷപ്പെടാനാണ് അവളപ്പോള്‍ ആഗ്രഹിയ്ക്കുന്നത്.

എന്തിനാണ് നാല് വയസ്സുകാരി മകളെ എപ്പോഴും ഒക്കത്തിരുത്തുന്നത്; ഐശ്വര്യ പറയുന്നു

ആരാധ്യ ജനിച്ചതു മുതല്‍ കാണാന്‍ തുടങ്ങിയതാണ് ഈ തിക്കും തിരക്കും. അവള്‍ക്ക് കാര്യങ്ങളെല്ലാം അറിയാം. അതിനോട് അവള്‍ പൊരുത്തുപ്പെട്ടു തുടങ്ങി എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്- ഐശ്വര്യ പറഞ്ഞു

എന്തിനാണ് നാല് വയസ്സുകാരി മകളെ എപ്പോഴും ഒക്കത്തിരുത്തുന്നത്; ഐശ്വര്യ പറയുന്നു

യാത്രകള്‍ക്കിടയില്‍ തിരക്കൊന്നും ഇല്ലെങ്കില്‍ നമ്മള്‍ക്കൊപ്പം നടക്കാന്‍ അവള്‍ക്കേറെ ഇഷ്ടമാണ്. ആളുകള്‍ ശ്രദ്ധിയ്ക്കുന്നതും ഫോട്ടോ എടുക്കുന്നതൊന്നും അപ്പോള്‍ ആരാധ്യയ്ക്ക് വിഷയമല്ല. തമാശ പറഞ്ഞ് ചിരിച്ച് കളിച്ച് പോകും. ജനത്തിരക്കാണ് പ്രശ്‌നം- ഐശ്വര്യ പറയുന്നു.

English summary
Aishwarya opens up on why she still carries her 4 year old!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam