»   »  ഐശ്വര്യ ഔട്ട്, രാംലീലയില്‍ ഐറ്റത്തിന് പ്രിയങ്ക

ഐശ്വര്യ ഔട്ട്, രാംലീലയില്‍ ഐറ്റത്തിന് പ്രിയങ്ക

Posted By:
Subscribe to Filmibeat Malayalam

സഞ്ജയ് ലീല ബന്‍സാലിയുടെ രാം ലീലയില്‍ ഐറ്റം നമ്പറുമായി ഐശ്വര്യ റായിയുടെ തിരിച്ചുവരുന്നവര്‍ തല്‍ക്കാലം ക്ഷമിക്കുക. മുന്‍ ലോകസുന്ദരി ഐശ്വര്യയെ ഔട്ടാക്കി ബോളിവുഡ് ചൂടന്‍ സുന്ദരി പ്രിയങ്കാ ചോപ്രയാണ് ബന്‍സാലിയുടെ രാം ലീലയില്‍ ഐറ്റം നമ്പറിനെത്തുന്നത് എന്നാണ് ബോളിവുഡില്‍ നിന്നുള്ള പുതിയ വാര്‍ത്ത.

ഇതിന് മുമ്പ് ഐശ്വര്യയെ നായികയാക്കി നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുള്ള ബന്‍സാലിയുടെ നിര്‍ബന്ധം കൊണ്ടാണത്രെ താരം ഇതിന് തയ്യാറായത്. എന്നാല്‍ തല്‍ക്കാലം ഐശ്വര്യയുടെ തിരിച്ചുവരവ് ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്. അടുത്ത ആഴ്ചയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. രാംലീലയില്‍ രണ്‍വീര്‍ സിംഗാണ് ലീഡ് റോളില്‍.

രാംലീലയിലെ ഐറ്റം സോംഗിനൊപ്പം ഇന്ത്യന്‍ ബോക്‌സര്‍ മേരി കോമിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലും പ്രിയങ്ക ചോപ്ര നായികയാവുന്നുണ്ട്.

ഐശ്വര്യയെ തട്ടി പ്രിയങ്ക ഐറ്റം ഗേള്‍

രാംലീലയിലെ ഐറ്റം നമ്പറില്‍ നിന്നും ഐശ്വര്യ ഔട്ട്, പ്രിയങ്ക ഇന്‍.

ഐശ്വര്യയെ തട്ടി പ്രിയങ്ക ഐറ്റം ഗേള്‍

അടുത്താഴ്ചയോടെ ഐറ്റം നമ്പറിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഐശ്വര്യയെ തട്ടി പ്രിയങ്ക ഐറ്റം ഗേള്‍

ബോക്‌സര്‍ മേരി കോമിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിലെ നായികയാണ് പ്രിയങ്ക ചോപ്ര.

ഐശ്വര്യയെ തട്ടി പ്രിയങ്ക ഐറ്റം ഗേള്‍

2000ത്തിലെ ലോകസുന്ദരിയായിരുന്നു പ്രിയങ്ക ചോപ്ര

ഐശ്വര്യയെ തട്ടി പ്രിയങ്ക ഐറ്റം ഗേള്‍

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഈ ഗ്ലാമര്‍ ഗേള്‍

ഐശ്വര്യയെ തട്ടി പ്രിയങ്ക ഐറ്റം ഗേള്‍

അഭിനയത്തിനൊപ്പം പാട്ടിലും കമ്പമുണ്ട് പ്രിയങ്ക ചോപ്രയ്ക്ക്

ഐശ്വര്യയെ തട്ടി പ്രിയങ്ക ഐറ്റം ഗേള്‍

ലോകസുന്ദരിപ്പട്ടത്തിനൊപ്പം 2000 ലാണ് പ്രിയങ്ക ബോളിവുഡില്‍ സജീവമാകുന്നത്.

ഐശ്വര്യയെ തട്ടി പ്രിയങ്ക ഐറ്റം ഗേള്‍

2008 ലെ ദേശീയ അവാര്‍ഡ് ജേതാവാണ് പ്രിയങ്ക ചോപ്ര. ചിത്രം ഫാഷന്‍.

ഐശ്വര്യയെ തട്ടി പ്രിയങ്ക ഐറ്റം ഗേള്‍

നിരവധി തവണ ഫിലിംഫെയര്‍ അവാര്‍ഡുകളും പ്രിയങ്കയെ തേടിയെത്തിയിട്ടുണ്ട്.

ഐശ്വര്യയെ തട്ടി പ്രിയങ്ക ഐറ്റം ഗേള്‍

സെക്‌സ് സിംബലായും സ്റ്റൈല്‍ ഐക്കണായും പ്രിയങ്ക ചോപ്ര ആരാധകരാല്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.

English summary
Sanjay Leela Bhansali's search for a dancing diva has finally ended with Priyanka Chopra. The shooting will take place next week

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam