ബോഡിഗാഡിന്റെ വിവാഹ ചടങ്ങില്‍ ഐശ്വര്യ റായ്, ഫോട്ടോസ് കാണൂ..
ബോഡിഗാഡിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് ഐശ്വര്യ റായ്. സൗത്ത് ഇന്ത്യന്‍ സ്റ്റൈലായിരുന്നു വിവാഹം. ഐശ്വര്യയ്‌ക്കൊപ്പം അഭിഷേകും മകള്‍ ആരാദ്യയും വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ഇപ്പോഴിതാ വിവാഹത്തില്‍ ഐശ്വര്യ പങ്കെടുത്ത ഫോട്ടോസ് പുറത്ത് വിട്ടിരിക്കുന്നു. വധു ഐശ്വര്യയെ ചുംബിക്കുന്നതും കുടുംബാംഗങ്ങള്‍ക്കൊപ്പം നിന്നുള്ള ഫോട്ടോസുമാണ് പുറത്ത് വിട്ടിരിക്കുന്നത്.

ബോഡിഗാഡിന്റെ വിവാഹ ചടങ്ങില്‍ ഐശ്വര്യ റായ്, ഫോട്ടോസ് കാണൂ..
തിരക്കുകളെല്ലാം മാറ്റി വച്ച് ബോഡി ഗാഡിന്റെ വിവാഹ ചടങ്ങില്‍ പങ്കെടിക്കാനെത്തിയ ഐശ്വര്യ റായ്.

ബോഡിഗാഡിന്റെ വിവാഹ ചടങ്ങില്‍ ഐശ്വര്യ റായ്, ഫോട്ടോസ് കാണൂ..
വരനും വധുവിനുമൊപ്പമുള്ള ഐശ്വര്യയുടെ ഫോട്ടോ കാണൂ..

ബോഡിഗാഡിന്റെ വിവാഹ ചടങ്ങില്‍ ഐശ്വര്യ റായ്, ഫോട്ടോസ് കാണൂ..
വധു ഐശ്വര്യയെ ചുംബിക്കുന്ന ഫോട്ടോ..

ബോഡിഗാഡിന്റെ വിവാഹ ചടങ്ങില്‍ ഐശ്വര്യ റായ്, ഫോട്ടോസ് കാണൂ..
ചുവപ്പ് നിറമുള്ള ചുരിദാറാണ് ഐശ്വര്യ അണിഞ്ഞത്.
bollwood film news actress aiswarya rai marriage photo ബോളിവുഡ് സിനിമ നടി ഐശ്വര്യ റായ് വിവാഹം ഫോട്ടോ

Click it and Unblock the Notifications