»   » കറുത്ത ഗൗണില്‍ അതിസുന്ദരിയായ ഐശ്വര്യ റായ്

കറുത്ത ഗൗണില്‍ അതിസുന്ദരിയായ ഐശ്വര്യ റായ്

Posted By:
Subscribe to Filmibeat Malayalam

സിനിമാ ലോകം ഏറെ കാത്തിരിയ്ക്കുന്ന തിരിച്ച് വരവാണ് ഐശ്വര്യാ റായ് ബച്ചന്റേത്. എന്നാല്‍ താന്‍ സിനിമയിലേക്ക് മടങ്ങി വരുന്നതിനെപ്പറ്റി പ്രതികരിയ്ക്കാന്‍ ഐശ്വര്യ തയ്യാറല്ല. സജ്ഞയ് ലീല ബന്‍സാലിയുടെ 'രാംലീല' എന്ന ചിത്രത്തില്‍ സ്‌പെഷ്യല്‍ ഡാന്‍സ് നന്പറുമായി ഐശ്വര്യ എത്തുമെന്ന് ഗോസിപ്പുകള്‍ പരക്കുകയാണ്.

എന്തായാലും പ്രസവശേഷം തടി കൂടിയ ഐശ്വര്യ വീണ്ടും മെലിഞ്ഞ് സുന്ദരിയായിരിയ്ക്കുന്നു. റിയല്‍ എസ്‌റ്റേറ്റ് ഗ്രൂപ്പായ ലോധയുവടെ ബ്രാന്‍ഡ് അംബാസിഡര്‍ ആണ് ഐശ്വര്യ റായ് ബച്ചന്‍. ലോധയുടെ ഒരു പ്രോജക്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ കറുത്ത ഗൗണണിഞ്ഞെത്തിയ ഐശ്വര്യയെ കണ്ട് പാപ്പരാസികള്‍ അന്തം വിട്ടു. കറുത്ത ഗൗണില്‍ ഐശ്വര്യ കൂടുതല്‍ സുന്ദരിയായിരിയ്ക്കുന്നു.

രാംലീലയില്‍ നൃത്തവുമായി ഐശ്വര്യ?

അതിസുന്ദരിയായി ഐശ്വര്യ. കറുത്ത നിറത്തിലുള്ള വസ്ത്രം അവര്‍ക്ക് വേറിട്ട ലുക്ക് നല്‍കുന്നു

രാംലീലയില്‍ നൃത്തവുമായി ഐശ്വര്യ?

ആഷ് ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുന്നു

രാംലീലയില്‍ നൃത്തവുമായി ഐശ്വര്യ?

ലോധ ഗ്രൂപ്പ് എംഡി അഭിഷേക് ലോധയ്‌ക്കൊപ്പം ഐശ്വര്യ .

രാംലീലയില്‍ നൃത്തവുമായി ഐശ്വര്യ?

ലോധ ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ആഷ്.

രാംലീലയില്‍ നൃത്തവുമായി ഐശ്വര്യ?

ലോധ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പ്രോജക്ട് ലോഞ്ചിനിടെ ഐശ്വര്യ.

രാംലീലയില്‍ നൃത്തവുമായി ഐശ്വര്യ?

രാം ലീല എന്ന ചിത്രത്തിലൂടെ ഐശ്വര്യ തിരിച്ച് വരുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

രാംലീലയില്‍ നൃത്തവുമായി ഐശ്വര്യ?

കുഞ്ഞ് ജനിച്ചതിനെത്തുടര്‍ന്നാണ് ഐശ്വര്യ സിനിമയിനല്‍ നിന്ന് വിടപറഞ്ഞത്. 2011 ല്‍ ആയിരുന്നു സിനിമയില്‍ നിന്ന് ഐശ്വര്യ വിടപറഞ്ഞത്.

രാംലീലയില്‍ നൃത്തവുമായി ഐശ്വര്യ?

കറുത്ത നൈനിക ഗൗണില്‍ മിന്നിത്തിളങ്ങി ഐശ്വര്യ റായ്.

രാംലീലയില്‍ നൃത്തവുമായി ഐശ്വര്യ?

ഐശ്വര്യ സിനിമയിലേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ ഗോസിപ്പുകളാണ് ബോളിവുഡില്‍ പരക്കുന്നത്.

രാംലീലയില്‍ നൃത്തവുമായി ഐശ്വര്യ?

കറുത്ത ഗൗണില്‍ അതീവ സുന്ദരിയായി ഐശ്വര്യ റായ് . ഫാഷന്‍ ലോകത്തിന് വളെര പ്രിയപ്പെട്ട നിറമായ കറുപ്പില്‍ ഐശ്വര്യ കൂടുതല്‍ സുന്ദരിയായിരിയ്ക്കുന്നു.

English summary
As per the recent reports, Aishwarya Rai Bachchan might do a special dance number in Sanjay Leela Bhansali's upcoming movie Ram Leela.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam