ഇഷയുടെ പ്രീവെഡ്ഡിങ്ങിൽ തിളങ്ങിയത് ഈ താര ദമ്പതികൾ!! ദീപികയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ച് ആഷ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ, ദീപിക-രൺവീർ താരജോഡികളുടെ ഡാൻസാണ്.

ഫിലിം ഫെയർ അവാർഡ് നിശയ്ക്ക് സമാനമാണ് മുകേഷ് അബാനിയുടെ മകളുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ. ശനിയാഴ്ചയായിരുന്നു ഇഷയുടെ സംഗീത് ചടങ്ങുകൾ, ബോളിവുഡിലെ സകല താരങ്ങളും കുടുംബ സമേധം ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് താരങ്ങളുട പെർഫോമൻസാണ്. ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ദീപിക, രൺവീർ, ഷാരൂഖ്, ഭാര്യ ഗൗരി ഖാൻ, സൽമാൻ, അമീർ ഖാൻ എന്നിവർ മുന്നിൽ തന്നെയുണ്ട്.

deepika

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ, ദീപിക-രൺവീർ താരജോഡികളുടെ ഡാൻസാണ്. താരങ്ങളുടെ ‍ഡാൻസ് കണ്ട് ഞെട്ടി നിൽക്കുയാണ് ആരാധകർ. ഇപ്പോൾ പുറത്തു വന്ന വീഡിയോയിലെ ഹൈലൈറ്റ് ദീപികയും ഐശ്വര്യയും ഒരുമിച്ചുളള ഡാൻസാണ്. പഞ്ചാബി ഗാനത്തിനാണ് താരങ്ങൾ ചുവ്ട് വയ്ക്കുന്നത്.

കൂടാതെ കപ്പിൾ ഡാൻസിന്റെ വീഡിയോകളും പുറത്തു വന്നിട്ടുണ്ട്. ദീപിക-രൺവീർ ഡാൻസ് ആരധകർ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഡിജെ പാർട്ടിയിൽ തിളങ്ങാൻ ഈ താരദമ്പതികൾക്ക് കഴിഞ്ഞു. ഐശ്വര്യയുടേയും അഭിഷേക് ബച്ചന്റേയും പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരുടേയും ഡാൻസ് കാണുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X