»   » ഐശ്വര്യ റായ് ഒളിപ്പിച്ചു വെച്ച രഹസ്യം ഇതായിരുന്നു! കോപ്പിയടിക്കുന്നത് കരീന കപൂറിനെയോ?

ഐശ്വര്യ റായ് ഒളിപ്പിച്ചു വെച്ച രഹസ്യം ഇതായിരുന്നു! കോപ്പിയടിക്കുന്നത് കരീന കപൂറിനെയോ?

Posted By: Teresa John
Subscribe to Filmibeat Malayalam

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്നിരുന്നെങ്കിലും ഐശ്വര്യ റായി വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'ഏയ് ദില്‍ ഹെ മുഷ്‌കില്‍' എന്ന ചിത്രത്തിലെ അഭിനയം ഐശ്വര്യയ്ക്ക് എതിരെ വിവാദങ്ങളായി വന്നിരുന്നെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഐശ്വര്യ ഇപ്പോള്‍.

തന്റെ പ്രണയിനിയെ ഉയിര്‍ത്തേഴുന്നേല്‍പിച്ച് കൂടെ കൂട്ടിയെന്ന് ദുല്‍ഖര്‍!ഇപ്പോള്‍ കൂടെ ഉള്ളതും അവളാണ്!

'ഫന്നെ ഖാന്‍' എന്ന ചിത്രത്തിലാണ് ഐശ്വര്യ റായി അഭിനയിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഐശ്വര്യ റായ്. മാത്രമല്ല നടിയുടെ കഥാപാത്രത്തെ കുറിച്ചും പുറത്ത് വരുന്ന വാര്‍ത്തകൡ നടി ഒളിപ്പിച്ചു വെച്ചിരിക്കുന്ന കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഐശ്വര്യ റായിയുടെ പുതിയ സിനിമ


കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഏയ് ദില്‍ ഹെ മുഷ്‌കില്‍' എന്ന സിനിമയിലായിരുന്നു ഐശ്വര്യ റായ് ആവസാനമായി അഭിനയിച്ചിരുന്നത്. ശേഷം പുതിയ സിനിമയുടെ തിരക്കുകളിലാണ് ഐശ്വര്യ റായ്.

ഹോട്ട് സുന്ദരി

ധൂം 2 എന്ന സിനിമയിലെ പോലെ തന്നെ പുതിയ സിനിമയില്‍ ഹോട്ട് സുന്ദരിയായിട്ടാണ് ഐശ്വര്യ റായി അഭിനയിക്കുന്നത്. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ലോക സുന്ദരിയിപ്പോള്‍.

സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറാടുപ്പുകള്‍

ചിത്രത്തിന് വേണ്ടി കഠിന പ്രയത്‌നത്തിലാണ് ഐശ്വര്യ റായ്. അതിനായ യോഗയ്ക്കും മറ്റുമായി കായിക അദ്ധ്വാനങ്ങളുമായി നടി തിരക്കിലാണെന്നാണ് ഐശ്വര്യ റായി ഇപ്പോള്‍.

കരീന കപൂറും കഠിന പ്രയ്തനത്തിലാണ്

ഡിസംബര്‍ അവസാനത്തിലാണ് കരീന കപൂര്‍ മകന്‍ തൈമൂറിനെ പ്രസവിച്ചതെങ്കിലും സിനിമയ്ക്ക് വേണ്ടി സൈസ് സീറോ ആകാനുള്ള ശ്രമത്തിലാണ്. അതിനായി യോഗയും വ്യായമങ്ങളുമായി തിരക്കുകളിലായിരുന്നു.

ഐശ്വര്യയുടെ കഥാപാത്രം


സിനിമയ്ക്ക് വേണ്ടിയുള്ള ഒരുക്കത്തില്‍ നിന്നും പുതിയ കഥാപാത്രം സ്റ്റൈയിലിഷ് ആയിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നായികയാണെങ്കിലും വ്യത്യസ്തമായിരിക്കും

ചിത്രത്തില്‍ ഐശ്വര്യയാണ് നായിക എങ്കിലും സാധാരണ നായികമാരില്‍ നിന്നും വ്യത്യസ്ത തലങ്ങളില്‍ നിന്നുമാണ് ഐശ്വര്യയുടെ കഥാപാത്രം എന്നാണ് പറയുന്നത്.

അനില്‍ കപൂറിന്റെ നായിക

പണ്ട് നിരവധി സിനിമകളില്‍ അനില്‍ കപൂറും ഐശ്വര്യ റായിയും ഒന്നിച്ച് അഭിനയിച്ചിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്ക് ഷേം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന സിനിമയാണിത്.

English summary
Aishwarya Rai Bachchan is Hiding A Secret From Everyone; Is She Inspired By Kareena Kapoor?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam