twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയഗാഥ ഒരുക്കാന്‍ ഐശ്വര്യ മണിരത്‌നം ടീം വരുന്നു

    By Aiswarya
    |

    ഐശ്വര്യറായ് മണിരത്‌നം കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. 1997ല്‍ പുറത്തിറങ്ങിയ ഇരുവറിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. ആഷിന്റെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് ചിത്രം കൂടിയായിരുന്നു ഇരുവര്‍

    നീണ്ട 5വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഇരുവരും ഒരുമിക്കുന്നത്. തെലുങ്ക് തമിഴ് ഭാഷകളിലായി പൂര്‍ത്തിയാവുന്ന പുതിയ സിനിമയിലൂടെയാണ് ഐശ്വര്യ റായ് മണിരത്‌നം കൂട്ട് കെട്ട് വീണ്ടും ഒരുമിക്കുന്നത്.

    -mani-ratnam-aishwarya

    നാഗാര്‍ജുന മഹേഷ് ബാബു, ശ്രുതി ഹാസ്സന്‍ തുടങ്ങിയവര്‍ മുഖ്യ വേഷത്തിലെത്തുന്ന സിനിമയില്‍ നായികാ വേഷമാണ് ഐശ്വര്യ റായ്ക്ക്. ഇടവേളക്ക് ശേഷം ഐശ്വര്യ റായ് നായികയാകുന്ന ജസ്ബ റിലീസിന് തയ്യാറെടുക്കെയാണ്.

    2007ല്‍ പുറത്തിറങ്ങിയ ഗുരുവായിരുന്നു ഇരുവരും പിന്നീട് കൈകോര്‍ത്ത ചിത്രം. ഐശ്വര്യക്കൊപ്പം അഭിഷേക് ബച്ചനും ഈ ചിത്രത്തില്‍ വേഷമിട്ടു. 2010ല്‍ പുറത്തിറങ്ങിയ രാവണ്‍ ആയിരുന്നു ഇവര്‍ ഒരുമിച്ച അവസാനത്തെ ചിത്രം. ഇതിലും അഭിഷേകായിരുന്നു ഐശ്വര്യയുടെ നായകന്‍.ഇരുവരും ഒരുമിച്ച മൂന്ന് ചിത്രങ്ങളും വന്‍ വിജയമായിരുന്നു

    English summary
    Aishwarya Rai Bachchan will most likely star in Mani Ratnam’s next. Their association goes back almost two decades and across three films Iruvar, Guru and Raavan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X